ദർപ്പക്കാട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന നൗഷാദിന്റെ ഷീറ്റ് പുരയ്ക്കാണ് തീ പിടിച്ചത്.
ഷീറ്റ് പുരയായും വിറകുപുരയായും ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടമായിരുന്നു ഇത്.
ഏകദേശം 50000 രൂപയുടെ നഷ്ടം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
മറ്റ് വിവരങ്ങൾ കിട്ടുന്നതേയുള്ളൂ.
ദർപ്പക്കാട് തീപിടിത്തം

Subscribe
Login
0 Comments
Oldest