മൂന്ന് കുട്ടികൾക്ക് സഹായഹസ്തവുമായി വളവുപച്ച അങ്കണവാടി

ചിതറ പഞ്ചായത്തിലെ വളവുപച്ച അംഗൻവാടിയുടെ കാരുണ്യ പവർത്തനം
വളവുപച്ച അൻഗൻവാടിയിൽ ,ഏരിയ ലെവൽ മോണിറ്ററിംഗ് അൻ്റ് സപ്പോർട്ടിംഗ് കമ്മറ്റി നിലവിൽ വന്നതിന് ശേഷം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ അങ്കണവാടി വേദിയായി.


A L M C പ്രസിണ്ടൻ്റ് ശ്രീ തുമ്പമൺതൊടി പ്രജിത്തിൻ്റെയും അഗൻവാടി വർക്കർ സുലേഖയുടെയും പ്രവർത്തനം ശ്രദ്ദാർഹമാണ് .

അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന ആപ്തവാക്യം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനങ്ങൾക്ക് വാർഡ്‌ മെമ്പർപേഴുംമൂട് സണ്ണിയുടെയും .

വാർഡിലെ കുടുംബശ്രീ പ്രവർത്തകരുടെയും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പിൻതുണയോടെയാണ് ഈ സേവന പ്രവർത്തനങ്ങൾ നടന്നുവരുന്നത്

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x