ചിതറയിലെ
സിപിഐ എം മുൻ മടത്തറ Lc മെമ്പർ D സ്റ്റാലിൻ ആണ് BJPയിൽ ചേർന്നു.
ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റെ ബിബി ഗോപകുമാർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം BJPചിതറ പാർട്ടി ഓഫീസിൽ വച്ച് കൂടിയ പത്രസമ്മേളനത്തിലാണ് ഇദ്ദേഹംത്തിന് ബിജെപി അംഗത്വം നൽകിയത്.
40വർഷമായി ഇടതുപക്ഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു D സ്റ്റാലിൻ
കാരറ ,അരിപ്പ വാർഡുകളിൽ മൂന്നു തവണ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചു.
രണ്ട് തവണ വിജയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ LCസമ്മേളന്തിൽ മടത്തറ LC മെമ്പർ സ്ഥാനത്ത് നിന്ന് Dസ്റ്റാലിനെ ഒഴിവാക്കിയിരുന്നു.
കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളിൽ ഇടതുപക്ഷത്തിന് വേരോട്ടം ഉണ്ടാക്കിയ പ്രമുഖ നേതാവാണ് D സ്റ്റാലിൻ