ചടയമംഗലത്ത് ഇന്ന് സിപിഐഎം ഹർത്താൽ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചടയമംഗലത്ത് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ഈ നിമിഷങ്ങളിൽ ഹർത്താൽ പൂർണമല്ല ജന ജീവിതത്തെ ഒട്ടും തന്നെ ബാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. വാഹന ഗതാഗതവും വ്യാപാര സ്ഥാപനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട് .

ചില കടകൾ മാത്രം അടച്ചു കൊണ്ട് വ്യാപാര സ്ഥാപന ഉടമകൾ ഹർത്തലിനോട് ഐഖ്യദാർഡ്യം പ്രഖ്യാപിക്കുന്നുണ്ട് .

കഴിഞ്ഞ ദിവസം രാത്രി ചടയമംഗലം ബാറിൽ നടന്ന സംഘർഷത്തിൽ CITU പ്രവർത്തകനെ ബാർ ജീവിനകരൻ കത്തി ഉപയോഗിച്ച് കുത്തുകയും CITU പ്രവർത്തകൻ സുധീഷ് 35 മരണപ്പെടുകയും ചെയ്തിരുന്നു.

തുടർന്നാണ് സിപിഎം ചടയമംഗലത്ത് ഹർത്താൻ നടത്തുവാൻ തീരുമാനിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x