fbpx

കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

2023-ൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോക്സോ കേസിലെ പ്രതിയെയാണ് കുറ്റകാരനല്ല എന്ന് കണ്ട് കൊട്ടാരക്കര അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതി വെറുതെ വിട്ടത്.

കോഴിക്കോട് സ്വദേശി ഷബീർ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ് .

ഈ കേസിലാണ് പ്രതിയെന്ന് ആരോപിക്കപ്പെട്ടയാൾ കുറ്റക്കാരൻ അല്ല എന്ന് കോടതി വിലയിരുത്തി വെറുതെ വിട്ടത്.

പ്രതി ഭാഗതിനായി കോടതിയിൽ ഹാജരായത് അൻസാരി കൂട്ടുകുന്നം അംജദ് കടയ്ക്കലുമായിരുന്നു .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x