സാധരണക്കാർക്ക് ആശ്വാസമായിരുന്ന സപ്ലൈകോ സൂപ്പർമർക്കറ്റുകളിലാണ് ഈ ദുരവസ്ഥ . ഓണക്കാലത്ത് സാധാരണക്കാർ അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തിയിട്ട് നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ് നിലവിൽ.
എന്നാൽ പുനലൂർ താലൂക്ക് ഡിപ്പോയ്ക്ക് കീഴിൽ കൃത്യമായി സാധനങ്ങൾ ലഭിക്കുന്നുണ്ട് എന്നും നാട്ടുകാർ പറയുന്നു.
ഇരട്ടി പൈസ കൊടുത്ത് മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണ് കൊട്ടാരക്കര താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സാധാരണ ജനങ്ങൾ.