ചിതറ കിഴക്കുംഭാഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് ലഭിച്ചു. എൻ ആർ എന്ന ഹോട്ടലിൽ നിന്നാണ് നിന്നും വാങ്ങിയ ബിരിയാണിയിൽ നിന്നുമാണ് കുപ്പിച്ചില്ല് ലഭിച്ചത്
നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചത്. ഭക്ഷണത്തിൽ കട്ടിയായി തടഞ്ഞപ്പോൾ എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത് . കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു.തുടർന്ന്
ചിതറ പഞ്ചായത്തിലെ കിളിത്തട്ട് സ്വദേശി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .

അധികാരികൾ കൃത്യമായി പരിശോധന നടത്താത് മൂലം അനാസ്ഥ പതിവാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.



Adyam niyokka sathyam enth kallam enth enn nokkit post cheyyanam