ചിതറ സ്നേഹസാഗരത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

സി.കേശവൻ ഗ്രന്ഥശാലയുടെയും ജൻശിക്ഷൻ സൻസ്ഥാൻ സമിതിയുടെയും(JSS) ആഭിമുഖ്യത്തിൽ വളവുപച്ച സ്നേഹസാഗരത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.


ഗ്രന്ഥശാലാപ്രസിഡന്റ് ജി. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ആശംസിച്ചത് ഗ്രന്ഥശാല സെക്രട്ടറി സി. പി. ജെസീനാണ്.


JSS ഡയറക്ടർ ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനകർമം നിർവഹിച്ചു.
കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ. സി. അനിൽ മുഖ്യാതിഥിയായി.
ചിതറ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് A. അബ്ദുൾ ഹമീദ്, ഗ്രന്ഥശാലാഎക്‌സിക്യൂട്ടീവ് അംഗങ്ങളായ ശങ്കർരാജ് ചിതറ, മുല്ലശേരി മജീദ്, വിമൽരാജ്, ശാലിനി, ദിനി, സുരേഷ്, റഹിം എന്നിവർ ആശംസകൾ നേർന്നു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x