ഇന്ന് വിജയ ദശമി നാളിൽ ശ്രീ കൃഷ്ണൻ കോവിൽ ചിതറയിൽ അനവധി കുട്ടികളാണ് ആദ്യമായി അക്ഷരങ്ങൾ എഴുതാൻ എത്തിയത് .
ചിതറയിലും പരിസര പ്രദേശങ്ങളിലും ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം നൽകിയിരുന്നു .
നല്ല ഭക്തജന തിരക്ക് ആയിരുന്നു ക്ഷേത്രങ്ങളിൽ