കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
കുണ്ടുമൺ കരിക്കകം അനീഷ് ഭവനിൽ ജലാൽ സാറിന്റെ ഭാര്യ 62 വയസ്സുള സുലേഖ ബീവിക്കാണ് പരിക്കുപറ്റിയത് ഇന്ന് രാവിലെ 10 മണിക്ക് വീടിനു സമീപം വച്ചാണ് ഇവർക്ക് പരിക്കുപറ്റിയത് ചിതറ ഗ്രാമപഞ്ചായത്ത് പന്നി നിർമാർജനത്തിനുവേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും ഇതുവരെയും ആയി യാതൊരു നടപടിയും സ്വീകരിക്കുകയും ചെയ്തിട്ടില്ല കാട്ടുപന്നിയുടെ ആക്രമണങ്ങളിൽ പൊതുജനങ്ങൾ ആശങ്കാകുലരാണ് . എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികാരികൾ ഇതിനൊരു നടപടി സ്വീകരിക്കണം



