Headlines

കാട്ടുപന്നിയുടെ ആക്രമത്തിൽ ചിതറ സ്വദേശിയ്ക്ക് പരിക്ക് ; ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

കടയ്ക്കൽ ദർപ്പകാടിന് സമീപം കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ചിതറ ബൗണ്ടർമുക്ക് സ്വദേശി അനുരാജിനെ കാട്ടുപന്നി ഇടിച്ചു തെറിപ്പിക്കുന്നത് . ഗുരുതര പരിക്കേറ്റ അനുരാജിനെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു അനുരാജ് ഹെൽമെറ്റ് ധരിച്ചതിനാൽ ജീവഹാനി ഉണ്ടായില്ല എന്ന് പറയുന്നു.

കാട്ടുപന്നി മനുഷ്യ ജീവന് അപകടമായി പെരുകുമ്പോൾ നടപടി ഉണ്ടാകുന്നില്ല എന്ന് അനുരാജ് കൂട്ടിച്ചേർത്തു .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x