ചിതറ പുതുശ്ശേരിയിൽ വീട്ടിനുള്ളിൽ ഒൻപതാം ക്ലാസ്സ് കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..
പുതുശ്ശേരി പൂജഭവനിൽ പ്രസാദ് ശാലിനി ദമ്പതികളുടെ മകൾ പൂജയെ ആണ് ജനൽ കമ്പിയിൽ 9 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ വാടകയ്ക്ക് പുതുശ്ശേരി ജങ്ഷന് സമീപം താമസിക്കുന്ന വീട്ടിൽ ആണ് കുട്ടി തൂങ്ങി മരിച്ചത്.
ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല