Headlines

ചിതറ പഞ്ചായത്ത് ഇലക്ഷനിൽ അവഗണനയിൽ  പ്രതിഷേധിച്ചു. കേരള കോൺഗ്രസ് (എം)

ചിതറ ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നേതൃത്വം സീറ്റ് വിഭജനം നടത്തിയപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം ) ന് ഒരു സീറ്റും നൽകാതെ അവഗണിച്ചതിൽ ചിതറ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആർഎസ്പിക്ക് അരിപ്പൽ സീറ്റ് നൽകി ഐക്യ ജനാധിപത്യ മുന്നണി മാതൃക കാണിച്ചപ്പോൾ എൽഡിഎഫ് നേതൃത്വം യോഗങ്ങളിൽ പോലും പങ്കെടുപ്പിക്കാതെ നിലപാട് സ്വീകരിക്കുകയായിരുന്നു.
പ്രചരണപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗം
മടത്തറ ശ്യാം അധ്യക്ഷത വഹിച്ചു. നേതാക്കളായ ശശി.എൽ.
ഷമീർ,കുഞ്ഞുമോൻ, വേണു, പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
799pak
799pak
2 months ago

799pak, huh? I stumbled upon this site the other day. Looks like a general gaming resource. Haven’t explored it much but might be good for finding random stuff. 799pak

crickexloginbet
crickexloginbet
2 months ago

Okay, so I recently checked out Crickexloginbet, and honestly? It’s not bad! The whole login process was smooth, and I appreciated how straightforward it was. Plus, the betting options are pretty decent. Worth a look if you’re into that kinda thing. Check it out here: crickexloginbet

gtayaapp
gtayaapp
2 months ago

Gtayaapp, solid one to watch a game or two, why not. I will say it, not bad. Have a look at gtayaapp anytime to test it out.

bong88comvn
bong88comvn
2 months ago

Needed a reliable site while traveling, and bong88comvn came through. Easy to use on mobile, and the connection was always stable. Two thumbs up! bong88comvn

error: Content is protected !!
4
0
Would love your thoughts, please comment.x
()
x