ആദിവാസി മേഖലയിൽ പ്രശ്ന പരിഹാരഅദാലത്തും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു ചിതറ പോലീസ്
ചിതറ വഞ്ചിയോടുള്ള നാലോളം ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കുവേണ്ടിയാണു അദാലത്തും നിയമ സഹായം ഉറപ്പു നൽകുകയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ചിതറ SHO സന്തോഷ്. S നിർവഹിച്ചു.ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് MS മുരളി, വാർഡ് മെമ്പർ പ്രജിത്ത് , ചിതറ എസ് ഐ രശ്മി, വനം വകുപ്പ് ഉദ്യോഗസ്ഥ ജിഷ തുടങ്ങിയവർ ക്ലാസുകൾ എടുത്തു.
ആദിവാസി ഊരുകളിലെ ജനങ്ങൾ അവരുടെ പരാതികൾ പൊലീസിനെ അറിയിക്കുകയും ചെയ്തു.