Headlines

ചിതറ പോലീസും ജനമൈത്രി പോലീസും സംയുക്തമായി ചിതറ മേഖലയിൽ ഓട്ടോ തൊഴിലാളികളും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ചിതറ പോലീസും ജനമൈത്രി പോലീസും സംയുക്തമായി ചിതറ മേഖലയിൽ ഓട്ടോ തൊഴിലാളികളും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
ചിതറ ഐ. എസ്. എച്ച്. ഓ അജികുമാർ സാറിന്റെ നേതൃത്വത്തിൽ എസ്. ഐ ശരത്, എസ്. ഐ. അജിത് ലാൽ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ അഖിൽ, ഏരിയ കമ്മിറ്റി മെമ്പർ വിഷാദ് എന്നിവർ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x