ചിതറ ബൗണ്ടർമുക്ക് പ്ലാവറയിലാണ് റബർ ഷീറ്റ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്. റബർ തോട്ടത്തിൽ തന്നെയുള്ള ഷീറ്റ് പുരയിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറോളം ഷീറ്റ് ആണ് മോഷണം പോയത്.
കതക് കുത്തി പൊളിച്ചു അകത്ത് കടന്ന് മോഷണം നടത്തിയ രീതിയിൽ ആയിരുന്നു.
പ്രദേശത്ത് ജാഗ്രത പുലർത്താൻ ഉടമകൾ തയ്യാറാകുക.