ചിതറ പേഴുംമൂട് യു. പി .എസിൽ 79 -)0 സ്വാതന്ത്ര്യദിനാഘോഷം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അഞ്ജന കൃഷ്ണൻ ജി. എൽ പതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡൻറ് ബൈജു, അഷറഫ്. എ, എം. പി .ടി .എ. സുമയ്യ, ഫൈസൽ നിലമേൽ, ദീപ. ടി. ജി, സജീന. എസ്. എം ,അമൃത. വി.എസ്. ദേവി സുരേഷ്, ഹരിശങ്കർ, ശ്രീലക്ഷ്മി. വി , വീണ. വി. എസ്, ശ്രീജ . സി. ആർ, എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഘോഷയാത്രയും, കുട്ടികളുടെ കലാപരിപാടികളും, പായസവിതരണവും നടന്നു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും, വൃക്ഷത്തൈ
നടീലും ഈ അവസരത്തിൽ നടന്നു.
ചിതറ പേഴുംമൂട് യു. പി .എസിൽ 79 -)0 സ്വാതന്ത്ര്യദിനാഘോഷം നടന്നു

Subscribe
Login
0 Comments
Oldest