ചിതറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വീതം വച്ചേക്കും

ചിതറ ഗ്രാമപ്പഞ്ചായത്തിൽ അധ്യക്ഷത പദ്ധതി വീതം വയ്ക്കാൻ സാധ്യത ,രണ്ടര വർഷം വീതം പദവി വീതം വയ്ക്കുവാനാണ് സാധ്യത.
കല്ലുവെട്ടാംകുഴി വാർഡിൽ നിന്നും വിജയിച്ചു വന്ന ലീനാ ഓമനദേവനും, മണ്ണറക്കോട് നിന്ന് ജയിച്ചു വന്ന കൃഷ്ണ കുമാരിയുമാണ് പരിഗണനയിൽ .

10 വർഷത്തിന് ശേഷം പഞ്ചായത്ത് ഭരണം തിരികെ പിടിച്ച ആവേശത്തിലാണ് കോൺഗ്രസ് .

27 ന് മാത്രമേ കൃത്യമായ ചിത്രം പുറത്ത് വരൂ.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് 27 ആം തീയതി നടക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
zetbet
zetbet
1 month ago

Zetbet seems legit! The sports selection is wide, and they got some pretty sweet bonus offers too. Gonna try my luck on some esports later. All the luck: zetbet

78zinfun
78zinfun
1 month ago

Hey, just checked out 78zinfun. Seems like a decent spot to unwind after a long day. I’m gonna give it a shot tonight! Check it out yourself: 78zinfun

98winapp
98winapp
1 month ago

Download the 98winapp, you won’t regret it. Game’s are updated quick, and the interface is perfect! Get it here at 98winapp.

error: Content is protected !!
3
0
Would love your thoughts, please comment.x
()
x