Headlines

വയനാടിന് കൈത്താങ്ങായി ചിതറ എ പി ആർ എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"addons":69,"brushes":1,"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ചിതറ എ പി ആർ എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ റാഹ ഫാത്തിമ തനിക്ക് 2019 ഡിസംബർ ഏഴാം തീയതി കരീബിയൻ ടീമിൽ നിന്നും സമ്മാനമായി ലഭിച്ച ജമയിക്കൻ ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി വിദ്യാലയത്തിനും ഗ്രാമത്തിനും മാതൃകയായി.


സ്കൂൾ ചെയർമാൻ അബ്ദുൽസലാം അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റാഹയുടെ മാതാവ് ജാസിയ, സീനിയർ പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ്, ഷൈലജ ലത്തീഫ്, വൈസ് പ്രിൻസിപ്പാൾ സമീറ ആർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


2019ൽ കാര്യവട്ടത്ത് നടന്ന 20-20 മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ടീം അംഗങ്ങൾ അവരുടെ ടീമിന്റെ കുഞ്ഞ് ആരാധികയ്ക്ക് നൽകിയ സ്നേഹസമ്മാനമാണ് ഇത്.

അന്നത്തെ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ദനേഷ് റാംദിൻ നൽകിയ ഈ വിലപ്പെട്ട സമ്മാനമാണ് വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി റാഹ ഫാത്തിമ മാതൃകയായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x