ചിതറഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ അടിയന്തരമായി പുനരുദ്ധാരണം നടത്തി നിർധന കുടുംബങ്ങളുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി വിട്ട് നൽകണമെന്നും, കമ്മ്യൂണിറ്റി ഹാളിന് കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുമതി സുകുമാരന്റെ പേര് നൽകണമെന്നുമുള്ള ആവശ്യവുമായി യൂത്ത് കോൺഗ്രസ് .
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് ലീനാ ഓമനദേവന് നൽകി.



Yo, 777kingvip is pretty sweet! Been playing there lately and gotta say, the slots are fire. Could use a few more promos, but other than that, it’s a solid spot. Definitely worth checking out if you’re looking for a new place to spin some reels. Check it out here: 777kingvip