ചിതറ ഗ്രാമപ്പഞ്ചായത്ത് തല കേരളോത്സവത്തിന് ഇന്ന് ചിതറ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം . ക്രിക്കറ്റ് , ഫുട്‌ബോൾ ഉൾപ്പെടെയുള്ള മത്സരങ്ങളാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.
പഞ്ചായത്തിലെ നിരവധി ക്ലബ്ബുകൾ പങ്കാളികളായി . ക്രിക്കറ്റ് മത്സരത്തിൽ കഴിഞ്ഞ വർഷം വിജയികളായ യുവ വേദി തൂറ്റിക്കൽ വിജയം നേടി…

ജില്ലാ തല മത്സരത്തിൽ ഉൾപ്പെടെ പങ്കെടുത്ത ചിതറ പഞ്ചായത്തിലെ ചുണക്കുകളാണ് ഇവർ .
ഫുട്‌ബോൾ മത്സരവും ബാഡ്മിന്റെൺ മത്സരവും ഇന്ന് നടന്നു. നാളെ രാവിലെ മുതൽ കായിക മത്സരങ്ങൾ ആരംഭിക്കും ,നാളെ കഴിഞ്ഞത് പിന്നെ രണ്ടാം തിയതി ആണ് കലാ മത്സരങ്ങൾ ഉണ്ടാകുക ….


കലാ മത്സരങ്ങക്കൊപ്പം വടം വലിയും സമാപന സമ്മേളനവുമാണ് നടക്കുന്നത്.
അവസാനം ഓവറോൾ ചാമ്പ്യൻമാരെ കൂടി കണ്ടെത്തി പരിപാടി അവസാനിക്കും


