ചിതറ ഗ്രാമപ്പഞ്ചായത്തിലെ 2025 പഞ്ചായത്ത് ഇലക്ഷനിൽ SC , സ്ത്രീ സംവരണ സീറ്റുകൾ വോട്ടിംഗിലൂടെ നിശ്ചയിച്ചു. 23 വാർഡുകൾ ഉള്ള പഞ്ചായത്തിൽ പുതിയൊരു വർഡുകൂടി നിലവിൽ വന്നതും ഈ ഇലക്ഷനിലെ പ്രത്യേകതയാണ്.
നിലവിൽ 24 വർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്
സംവരണ മണ്ഡലങ്ങൾ ചുവടെ ചേർക്കുന്നു
വാർഡ് 1 ഐരക്കുഴി സ്ത്രീ സംവരണം
വാർഡ് 3 വേങ്കോട് SC
വാർഡ് 4 മണ്ണറക്കോട് സ്ത്രീ സംവരണം(പുതിയ വാർഡ്)
വാർഡ് 5 വളവുപച്ച SC സ്ത്രീ
വാർഡ് 6 അരിപ്പൽ സ്ത്രീ സംവരണം
വാർഡ് 9 മുള്ളിക്കാട് സ്ത്രീ സംവരണം
വാർഡ് 10 കൊല്ലായിൽ സ്ത്രീ സംവരണം
വാർഡ് 11 സത്യമംഗലം സ്ത്രീ സംവരണം
വാർഡ് 12 ചക്കമല SC സ്ത്രീ
വാർഡ് 14 കുറക്കോട് സ്ത്രീ സംവരണം
വാർഡ് 16 കല്ലുവെട്ടാംകുഴി സ്ത്രീ സംവരണം(ഇരപ്പിൽ വാർഡ് ആയിരുന്നു പേര് മാറ്റി കല്ലുവെട്ടാംകുഴി)
വാർഡ് 17 മാങ്കോട് സ്ത്രീ സംവരണം
വാർഡ് 24 മുതയിൽ സ്ത്രീ സംവരണം
ബാക്കി വാർഡുകൾ ജനറൽ മണ്ഡലമായിരിക്കും