fbpx

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണം സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യത്തിന് വിട്ട് നൽകില്ല

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണം കടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന് സ്വകാര്യ പരിപാടിക്ക് വിട്ട് നൽകാൻ തീരുമാനിച്ചിരുന്നതായും അതിനെ തുടർന്ന് പബ്ലിസിറ്റി ഉൾപ്പെടെ നൽകിയ സാഹചര്യത്തിൽ പ്രതിഷേധം ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് സ്കൂൾ അങ്കണം ഒരു സ്വകാര്യ സ്ഥാപനങ്ങളുടെ പരിപാടിക്കും വിട്ട് നൽകേണ്ടതില്ല എന്ന തീരുമാനം സ്കൂൾ പി ടി എ യും SMC, ജാഗ്രത സമിതി ഉൾപ്പെടുന്ന സംയുക്ത യോഗത്തിൽ തീരുമാനം എടുത്തത് .

സ്വകാര്യ സ്ഥാപനങ്ങളുടെ പരിപാടിക്ക് സ്കൂളിലെ ഓഡിറ്റോറിയം വിട്ട് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധം ആദ്യം തന്നെ ഉയർന്നിരുന്നു . തുടർന്നാണ് സ്കൂൾ അധികൃതരും PTA ഉൾപ്പെടെയുള്ളവർ തീരുമാനത്തിൽ നിന്നും പിന്മാറിയത് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x