പോരേടത്താണ് സംഭവം നാലുമണിയോടെ പെട്രോളുമായി എത്തി കലേഷ് എന്ന 23 വയസ്സ് കാരനെ തീ കൊളുത്തുകയായിരുന്നു.
കലേഷിന്റെ കുഞ്ഞമ്മയുടെ മകൻ സനാലാണ് ഈ ക്രൂരത ചെയ്തത്.
കുടുംബ പ്രശ്നമാണ് ഈ ദാരുണ സംഭവത്തിന് കാരണം എന്നുള്ള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്.
80 ശതമാനം പൊളളലേറ്റ കലേഷ് മെഡിക്കൽ കോളേജിൽ ചീകിത്സയിലാണ്.
സനൽ ചടയമംഗലം പോലീസിൽ കിഴടങ്ങി