fbpx

ചല്ലിമുക്ക് സൊസൈറ്റിമുക്ക് കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ

അമ്മയും അച്ഛനും സഹോദരനും ചേർന്ന് ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ മകനെ കൊലപ്പെടുത്തിയ കേസിൽ ചിതറ പോലീസ് പറയുന്നത് ഇങ്ങനെ.


കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയത്. കൂടുതലായി അന്വേഷണം നടന്ന് വരുന്നു എന്നും പോലീസ് പറയുന്നു.
വീട്ടിലുണ്ടായിരുന്ന പ്രതികൾ തന്നെയാണ് കുറ്റ കൃത്യം ചെയ്തത് എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.


എല്ലാരും ഈ കൊലപാതകത്തിൽ പങ്കാളിയാണ്,
അച്ഛനും അമ്മയ്ക്കും സഹോദരനും ഈ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും പോലീസ് പറഞ്ഞു.
വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഈ കൊലപാതകം നടന്നത് എന്നും പോലീസ് കൂട്ടിച്ചേർത്തു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
1
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x