ചിതറ :ചിതറ ചാരിറ്റി ഗ്രൂപ്പ്(CCG) ചിതറയിൽ നടത്തുന്ന പ്രതിഭാസംഗമത്തിന്റെ ഭാഗമായി ചിതറ സ്കൂളിൽ നിന്ന് SSLC, Plus Two പരീക്ഷകളിൽ Full A Plus കൾ വാങ്ങിയ വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതായി സെക്രട്ടറി ശങ്കർരാജ് ചിതറ അറിയിച്ചു.

ഒരു ഫോട്ടോയും Full A Plus കൾ ലഭിച്ചതായി തെളിയിക്കുന്ന മാർക്ക്ലിസ്റ്റും താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.
Ph: 9809450599
CONTACT:
(കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ തന്നെ ബന്ധപ്പെടുക)