
കണ്ണങ്കോട് നിവാസികൾക്ക് ഇനി അവരുടെ ഭൂമി അവരുടെ കയ്യിലേക്ക് എത്തുക മാത്രമാണ് അവശേഷിക്കുന്നത് .
സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും നേടികൊടുക്കണമെന്ന് വാശിയായിരുന്നു , കാരണം അത് അവർക്ക് അവകാശപ്പെട്ട ഇടമാണ്, ഏകദേശം നൂറുവർഷത്തിന് പുറമെയായി അവർക്ക് സ്വന്തമായി പട്ടയം ലഭിക്കാതെ അവരുടെ മണ്ണിൽ ജീവിക്കാൻ തുടങ്ങിയിട്ട്. സിപിഐ കണ്ണങ്കോട് ബ്രാഞ്ച് സമ്മേളനത്തിൽ ഉയർന്നുവന്ന ചർച്ചയ്ക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞത്, ഭൂമി അളന്ന് തിരിക്കാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ ആ ജനതയുടെ മുഖത്തെ തിളക്കം കണ്ടിട്ടാണ്, അവരുടെ സ്നേഹം അറിഞ്ഞിട്ടാണ്. ഭൂമി ഇല്ലാത്തവന്റെ കൈയിലേക്ക് അവകാശപ്പെട്ട മണ്ണ് പട്ടയമായി എത്തിക്കാൻ ഒരുപാട്…