അഴിമതി തടയാൻ റവന്യൂ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ

അഴിമതി തടയുന്നതിനുള്ള റവന്യൂ വകുപ്പിന്റെ നടപടികളുടെ ഭാഗമായി ഇന്ന് ടോൾ ഫ്രീ നമ്പർ നടപ്പാക്കും. ഈ നമ്പർ പൊതുജനങ്ങൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള അവസരമാണ്. കൈക്കൂലി, അഴിമതി തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ, വ്യക്തികൾക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവൃത്തിസമയത്ത് 1800 425 5255 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. വിളിക്കുമ്പോൾ, വോയ്‌സ് ഇന്ററാക്ടീവ് നിർദ്ദേശങ്ങൾ പാലിക്കുകയും റവന്യൂ വകുപ്പിന്റെ പരാതികൾ റിപ്പോർട്ടുചെയ്യാൻ പൂജ്യം അമർത്തുകയും…

Read More

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG) പ്രതിഭാസംഗമം

ചിതറ :ചിതറ ചാരിറ്റി ഗ്രൂപ്പ്(CCG) ചിതറയിൽ നടത്തുന്ന പ്രതിഭാസംഗമത്തിന്റെ ഭാഗമായി ചിതറ സ്കൂളിൽ നിന്ന് SSLC, Plus Two പരീക്ഷകളിൽ Full A Plus കൾ വാങ്ങിയ വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതായി സെക്രട്ടറി ശങ്കർരാജ് ചിതറ അറിയിച്ചു. ഒരു ഫോട്ടോയും Full A Plus കൾ ലഭിച്ചതായി തെളിയിക്കുന്ന മാർക്ക്ലിസ്റ്റും താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. Ph: 9809450599 CONTACT: 9809450599 (കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ തന്നെ ബന്ധപ്പെടുക) 0

Read More

കൊല്ലം ജില്ലാ റവന്യൂ പട്ടയ മേള ചിതറ കിഴക്കുംഭാഗത്ത് നടക്കും . സ്വാഗതസംഘം രൂപീകരിച്ചു

ചിതറ :കൊല്ലം ജില്ലാ റവന്യൂ പട്ടയമേള സ്വാഗതസംഘം രൂപീകരണത്തിന്റെ ഭാഗമായി 09-06-2023 വെള്ളിയാഴ്ച രാവിലെ 11:30 ന് ചിതറ പഞ്ചായത്ത് ടൗൺ ഹാളിൽ യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർ തഹസീദാർ മന്ത്രി ജെ ചിഞ്ചു റാണി, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, സെക്രട്ടറി, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. സംഘടക സമിതി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. 16-06-2023 വെള്ളിയാഴ്ച രാവിലെ 10:30 ന് ചിതറയിലെ 158 കണ്ണങ്കോട് കുടുംബങ്ങൾക്ക് പട്ടയ…

Read More

6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ജയിലില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മാവേലിക്കരയിൽ ആറുവയസുകാരിയുടെ മരണത്തിന് ഉത്തരവാദിയായ അച്ഛൻ മഹേഷ് ജയിലിൽ വെച്ച് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടിയോടും അമ്മയോടും ഉള്ള വ്യക്തിപരമായ വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എഫ്‌ഐആറിൽ മഹേഷിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പരാമർശമില്ല,

Read More

കാലടി സംസ്കൃത സർവകലാശാല ഗവേഷണ വിഭാഗത്തിലെ Phd സീറ്റുകളിൽ സംവരണ അട്ടിമറി; സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ‘ സംവരണ ഓഡിറ്റ് ‘ നടത്തുക.

കാലടി സംസ്കൃത സർവകലാശാല ഗവേഷണ വിഭാഗത്തിലെ Phd സീറ്റുകളിൽ സംവരണ അട്ടിമറി; സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ‘ സംവരണ ഓഡിറ്റ് ‘ നടത്തുക. 08/05/202 മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ നിർമിച്ചു ഗസ്റ്റ് ലക്ചറർ നിയമനം നേടാൻ ശ്രമിച്ച മുൻ എസ്. എഫ്. ഐ നേതാവ് കെ.വിദ്യയുടെ കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം പിഎച്ച്‍ഡി പ്രവേശനം, സംവരണം ഉൾപ്പെടെ അട്ടിമറിച്ച് ക്രമപ്രകാരമല്ലാതെ നേടിയതാണ് എന്ന ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. കാലടി സർവ്വകലാശാല മലയാള ഗവേഷണ വിഭാഗത്തിൽ 2019-20…

Read More

നാലു വയസ്സുകാരി മകളെ അച്ഛൻ മഴു ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി

ആലപ്പുഴ :പുന്നംമൂട്ടിൽ നാല് വയസുകാരിയായ നക്ഷത്ര എന്ന പെൺകുട്ടിയെ മാവേലിക്കര പുന്നമൂട് ആനക്കൊട്ടിലിൽ വെച്ച് അച്ഛൻ മഴു ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. അമ്മ സുനന്ദയെയും ആക്രമിച്ച  മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി ആക്രമിക്കപ്പെട്ട അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ സംഭവത്തിന് രണ്ട് വർഷം മുമ്പ് മഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62)  ബഹളം കേട്ട്…

Read More

ദേശീയ തലത്തിൽ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

ദേശീയ തലത്തിൽ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ വിലയിരുത്തിയ കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ സൂചികയും ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ കേരളം ഒന്നാമതെത്തുന്ന ആദ്യ അവസരമാണിത്. 2022-23ൽ നേടിയ മുൻവർഷത്തെ വരുമാനത്തേക്കാൾ 193% അധിക വരുമാനമാണ് ഭക്ഷ്യസുരക്ഷയിൽ കേരളത്തിന്റെ ശരിയായതും ചിട്ടയായതുമായ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ കാലയളവിൽ സംസ്ഥാനം എക്കാലത്തെയും ഉയർന്ന വരുമാനമായ 28.94 കോടി രൂപ നേടി, 2018-19 ലെ…

Read More

തനിമ പബ്ലിക് ലൈബ്രറിയുടെ പൂപ്പൊലി

പൂപ്പൊലി 2023 കേരള സർക്കാർ പദ്ധതി… ചിതറ കൃഷി ഭവൻ, തനിമ പബ്ലിക് ലൈബ്രറി അംഗങ്ങൾ ചേർന്നു കുളത്തറ ഏലായിൽ ബന്ദി പൂ കൃഷി ആരംഭിക്കുച്ചു വാർഡ്‌ മെമ്പർ  മിനി ഹരികുമാർ ഉദ്ഘാടനം ചെയ്തു, കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രവീൺ, ബെഞ്ചിലി, സിജിമോൾ എന്നിവർ സംസാരിച്ചു

Read More

ചിതറ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ തലപ്പത്ത് അബ്ദുൽ ഹമീദ്

ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്ദുൽ ഹമീദിനെ തിരഞ്ഞെടുത്തു. ഇന്ന് ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമലതല ഏറ്റെടുത്തു.ഇടത് പക്ഷ സഹകരണ മുന്നണി വിജയിച്ച ബാങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ വ്യക്തി കൂടിയാണ് സിപിഎം പാനലിൽ നിന്ന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹമീദ്. 4057 വോട്ടുകളാണ് അബ്ദുൽ ഹമീദ് നേടിയെടുത്തത്. സിപിഐ പാനലിൽ നിന്നും വിജയിച്ച സി പി ജെസ്സിനും വൈസ് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു ….

Read More

നിരവധി പേർക്ക് പരിക്ക്…..!വാഹനാപകടം

വയയ്ക്കൽ:വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു….! അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടത്തിൽ പ്പെട്ടു. നിരവധി പേർക്ക് പരിക്ക്…..! ജംഗ്ഷൻ തോറും സ്പീഡ് ക്യാമറ…..! എന്നിട്ടും അപകട പരമ്പര തുടരുന്നു…..! അപകടം കഴിഞ്ഞ ദിവസം പെട്രോൾ ടാങ്കർ മറിഞ്ഞ സ്ഥലത്ത് നിന്നും 100 മീറ്റർ മാറി….!

Read More
error: Content is protected !!