
നടൻ കസാൻ ഖാൻ ഹൃദയഘാതം നിമിത്തം അന്തരിച്ചു
പ്രശസ്ത വില്ലൻ നടൻ കസാൻ ഖാൻ ഹൃദയഘാതം നിമിത്തം അന്തരിച്ചു. CID മൂസ, വർണപകിട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷം ഇട്ടിട്ടുണ്ട്.. ആദരാജ്ഞലികൾ 1
പ്രശസ്ത വില്ലൻ നടൻ കസാൻ ഖാൻ ഹൃദയഘാതം നിമിത്തം അന്തരിച്ചു. CID മൂസ, വർണപകിട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷം ഇട്ടിട്ടുണ്ട്.. ആദരാജ്ഞലികൾ 1
കണ്ണൂർ മുഴപ്പിലങ്ങാട് പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ മാരകമായി ആക്രമിച്ചു ,കടിച്ചു കൊന്നു സംസാരശേഷിയില്ലാത്ത കുട്ടിയാണ് മരിച്ച നിഹാൽ മുഴപ്പിലങ്ങാട് സ്വദേശിയാണ് നിഹാൽ വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ രാത്രി ആളൊഴിഞ്ഞ പറമ്പിൽ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. വളരെ ദാരുണമായ സംഭവമാണ് നടന്നെതെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രതികരിച്ചു… 1
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും മുട്ടുമടക്കി ടീം ഇന്ത്യ. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യ ഇക്കുറി ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കള്‍ സ്വന്തമാക്കി. സ്കോര്‍: ഓസ്ട്രേലിയ- 469 &…
കടയ്ക്കൽ :കടയ്ക്കൽ മാർക്കറ്റിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വിരമിച്ച അധ്യാപികയുടെ വീട്ടിൽ അധ്യാപികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടിയിരിക്കുന്നു. വിവാഹിതനും കേബിൾ ടിവി ജീവനക്കാരനുമായ ആറ്റിങ്ങൽ സ്വദേശിയുമായ ശ്യാമിനെ (33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെട്ടെന്ന് പിടികൂടിയ കടയ്ക്കൽ പോലീസിന് സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപക പ്രശംസയാണ് ലഭിച്ചത്. 2
അരിപ്പൽ: മടത്തറ-വഞ്ചിയോട് കെ.എസ്.ആർ.ടി.സി ബസ്സ് റൂട്ട് പുനരാരംഭിച്ചുചടയമംഗലം ഡിപ്പോയിൽ നിന്നും സർവ്വീസ് പുനരാരംഭിച്ച മടത്തറ വഞ്ചിയോട് കടയ്ക്കൽ വഴി കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫ് ചെയ്തു. ചിതറ പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളാണ് വഞ്ചിയോടും അടുത്തുള്ള മറ്റ് പ്രദേശങ്ങളും. ഇവിടത്തെ ജനങ്ങളുടെ ദിവസേനയുള്ള യാത്രക്ലേശത്തെ പരിഹരിക്കുന്നതിൽ മുഖ്യ പങ്കു ഈ ബസ് ഏറെ നാളായി സർവ്വീസ് മുടങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളായുള്ളആവശ്യമാണ് ഈ സർവ്വീസ് പുനരാരംഭിക്കുക എന്നുള്ളത്. ഗതാഗത വകുപ്പ്…
ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തമിഴ്‌നാട് സർക്കാർ വീണ്ടും ക്ഷേത്രം അടച്ചുപൂട്ടി. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദലിതർക്ക് മുമ്പ് പ്രവേശനം നിരോധിച്ചിരുന്ന ക്ഷേത്രം ഉദ്യോഗസ്ഥർ സീൽ ചെയ്ത് പൂട്ടി. അതുപോലെ, ജാതി വിവേചനത്തിന്റെ പേരിൽ അടുത്തിടെ വില്ലുപുരം ക്ഷേത്രവും അടച്ചുപൂട്ടി. കരൂർ വീരണംപറ്റയിൽ സ്ഥിതി ചെയ്യുന്ന ശ്രീകാളിയമ്മൻ ക്ഷേത്രത്തിനെതിരെ നിയമനടപടി തുടരുകയാണ്. ഈ പ്രത്യേക പ്രദേശത്ത് ഊരാളി ഗൗണ്ടർ സമുദായം കൂടുതലായി അധിവസിക്കുന്നു. ജൂൺ ഏഴിന് വൈശാഖ മഹോത്സവത്തിനിടെ ക്ഷേത്രത്തിൽ കയറി ദളിത് വിഭാഗത്തിൽപ്പെട്ട യുവാവ് ….
കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്കൂൾ അധ്യാപന ജോലിയിൽ നിന്നും വിരമിച്ച അധ്യാപികയുടെ വീട്ടിൽ നിന്ന് 7000 രൂപയും ഏഴ് പവൻ സ്വർണവും കവർന്നു. കവർച്ചക്കാരൻ ഓമനയമ്മയുടെ വായിൽ തുണി തിരുകി കഴുത്തിൽ കത്തി വച്ചാണ് കവർച്ച നടത്തിയത്. ഇന്നലെ ഉച്ചയോടെ ഗുരുതരമായി പരിക്കേറ്റ ഓമനയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്‌ക്കൽ പോലീസ് സ്‌റ്റേഷന് സമീപത്തെ മാർക്കറ്റിന് സമീപമുള്ള ശ്രീനിലയത്തിൽ ഓമന എന്ന 77കാരിയെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെ ഓമനയമ്മ ഉറങ്ങാൻ പോകുമ്പോൾ,…
മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട പോലീസിന്റെ നടപടി വിചിത്രമായി. ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. കള്ളക്കേസിൽ റിപ്പോർട്ട് ചെയ്യാൻ നന്ദകുമാർ കോളേജിലെത്തിയിരുന്നുവെങ്കിലും അന്വേഷണം നടത്തിയിട്ടും പോലീസ് എഫ്‌ഐആർ പുറത്തുവിട്ടിട്ടില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷയുടെ പരാതിയിൽ പ്രിൻസിപ്പലും മറ്റ് നാലുപേരും പ്രതികളാണ്. കേസിലെ അഞ്ചാം പ്രതിയാണ് നന്ദകുമാർ, പ്രിൻസിപ്പലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തി. മാർക്ക് ലിസ്റ്റിൽ സാങ്കേതിക പിഴവുണ്ടെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ആരോപിച്ചു,…
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരനും നടനുമായ ബിനു അടിമാലി ആശുപത്രി വിട്ടു. സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ചവരോട് അടിമാലി നന്ദി രേഖപ്പെടുത്തുകയും തങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞു. എല്ലാവരും നല്ല പിന്തുണയാണ് നൽകിയതെന്നും ബിനു അടിമാലി സൂചിപ്പിച്ചു . ജൂൺ അഞ്ചിന് പുലർച്ചെ മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിർഭാഗ്യവശാൽ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലി,…
ചിതറ : ചിതറ കിഴക്കുംഭാഗത്ത് വച്ച് ജൂൺ 10 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് . കൊല്ലം നൈറ്റ് വോയ്‌സ് ഓർക്കസ്ട്ര പൊതുജന പങ്കാളിത്തത്തോടുകൂടി പഠനോപകരണ വിതരണം നടത്തുകയാണ് . ഈ കഴിഞ്ഞ കാലയളവിലെല്ലാം തുടർച്ചയായി നടത്തി വരുന്ന കൊല്ലം നൈറ്റ് വോയ്‌സ് ഓർക്കസ്ട്ര ചിതറയിലെ ഒരുകൂട്ടം കലാകാരൻ മാരുടെ കൂട്ടായ്‌മയാണ് .