“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.” -മഹാത്മ അയ്യങ്കാളി

തിരുവിതാംകൂറിന്റെ വരണ്ട ചെമ്മണ്ണിളക്കിക്കുതിച്ച ആ ‘വില്ലുവണ്ടി’ ഇനിയും ഉരുളേണ്ടതുണ്ട്….. കേരളത്തിന്റെ ആത്മാവിലൂടെ, ഒരുപാടൊരുപാട് കാലം…..എത്ര മറച്ചു പിടിച്ചാലും ജാതി വർണ്ണ വെറി മലയാളിയുടെ ഉപ ബോധ മനസ്സിൽ ഇന്നും ഒളിഞ്ഞിരിപ്പുണ്ട്….. ‘ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും’. ജാതിയുടെ പേരിൽ അക്ഷരാഭ്യാസം നിഷേധിച്ചവർക്കെതിരെ കേരളത്തിൽ അലയടിച്ച വാക്കുകൾ…. സാമൂഹിക പരിഷ്കരണത്തിന്റെ ആ പുലരിസൂര്യൻ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്ച്ചുകളഞ്ഞു….. അയ്യങ്കാളി സ്മൃതിദിനത്തിൽ ആ ജീവിതം…

Read More

ചിങ്ങേലി എസ് ആർ പമ്പിനു സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. CCTV ദൃശ്യം ചുവട് ന്യൂസിന് ലഭിച്ചു

കടയ്ക്കൽ: കടയ്ക്കൽ ചിങ്ങേലി എസ് ആർ പമ്പിനു സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു . പാങ്ങലുകാട്ടിൽ നിന്ന് വന്ന ബൈക്കും കടയ്ക്കൽ നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് പരിക്കുപറ്റിയ ബൈക്ക് യാത്രികരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. CCV ദൃശ്യങ്ങൾ ചുവട് ന്യൂസിന് ലഭിച്ചു.

Read More

പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന് . രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന…

Read More

ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കിടാരി പാര്‍ക്ക്-2022-23 പദ്ധതി പ്രകാരം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അണപ്പാട് കാമധേനു ഡെയറിഫാമിന് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു ബഹുമാനപ്പെട്ട മന്ത്രി ജെ ചിഞ്ചു റാണി

ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കിടാരി പാര്‍ക്ക്-2022-23 പദ്ധതി പ്രകാരം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അണപ്പാട് കാമധേനു ഡെയറിഫാമിന് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക് ഷെഡ് വികസന പദ്ധതി 2022-23 പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങള്‍,വ്യക്തികള്‍, ജെ.എ .ജി/എസ്.എച്ച്.ജി.ഗ്രൂപ്പുകള്‍ എന്നിവ മുഖാന്തിരം 50 കിടാരികളെ വളര്‍ത്തുന്ന കിടാരി പാര്‍ക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് പുതിയ കിടാരി പാർക്കുകൾ അനുവദിക്കുന്നത്. ക്ഷീര കർഷകർക്ക് അന്യ സംസ്ഥാനത്ത്…

Read More

കൊല്ലം നിലമേലിൽ കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധേറ്റ് മരണം

കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് സംഭവം നടന്നത്. കാട്ടുപൂച്ച ഇയാളുടെ മുഖത്ത് കടിക്കുകയായിരുന്നു. ആദ്യം മുറിവ് സാരമാക്കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ പന്ത്രണ്ടിന് പേവിഷ ലക്ഷണങ്ങളോടെ ഇയാളെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനാലിന് മരണം സംഭവിച്ചു. പേവിഷ ബാധ സംശയിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. പാലോട് എസ്‌ഐഎഡില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ➡️➡️…

Read More

കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയൂ’; വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‍ത് വിജയ്

പണം നൽകുകയും വോട്ട് നൽകുകയും ചെയ്യുന്ന വ്യക്തികൾ സ്വന്തം വിരലുകൾകൊണ്ട് സ്വന്തം കണ്ണുകളെ കുത്തുന്നതുപോലെ സ്വയം ദ്രോഹിക്കുകയാണെന്ന് നടൻ വിജയ് പറഞ്ഞു. പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിനായി വിജയ് ആരാധകർ ഉൾപ്പെട്ട വിജയ് മക്കൾ ഇയക്കം എന്ന സംഘടന നടത്തിയ ചടങ്ങിലാണ് ഈ പരാമർശം. ഇപ്പോഴത്തെ കുട്ടികൾ ഭാവിയിലെ വോട്ടർമാരാണെന്ന്. ഒരു വോട്ടിന് 1000 രൂപ നൽകുന്ന ഒരാൾ അത് ഒരു ലക്ഷത്തി അൻപതിനായിരം പേർക്ക് നൽകിയാൽ ആകെ…

Read More

താലൂക്ക് ആശുപത്രി പേ വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ കടിച്ചു

തളിപ്പറമ്പ് താലൂക്കിലെ ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിക്ക് പാമ്പ് കടിയേറ്റു. പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സംഭവം ചെമ്പേരി സ്വദേശി ലത എന്ന 55കാരിക്കാണ് പാമ്പ് കടിയേറ്റത്. പേ വാർഡിൽ നിലത്തു കിടക്കുകയായിരുന്നു ഇവർ അവിടെ വച്ചാണ് പാമ്പ് കടിയേറ്റത്. ഇന്നലെ അർധരാത്രിയാണ് സംഭവം. പാമ്പുകടിയേറ്റ ഉടൻ തിരിച്ചറിയുകയും ചികിത്സ നൽകുകയും ചെയ്തു.  പേ വാർഡിൽ വച്ചാണ് അണലിയുടെ കടിയേറ്റത്. മകളെ കാണാൻ എത്തിയതായിരുന്നു ലത. ആളുകൾ പാമ്പിനെ അടിച്ചു കൊന്നു, പാമ്പ് …

Read More

അടൂർ ബൈപ്പാസിൽ  വാഹനാപകടം  ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

തുടർച്ചയായി അപകടം നടക്കുന്ന റോഡ് ആണ്  തിരുവന്തപുരം കോട്ടയം  എംസി  റോഡ്അല്പം മുമ്പ്  നടന്ന അപകടത്തിന്റെ  cctv  ദൃശ്യങ്ങൾ  ചുവട്  ന്യൂസിന്  ലഭിച്ചു . cctv  ദൃശ്യങ്ങളിൽ കാണുന്നത്  വാഹനം തലകീഴായി  മറിയുന്നതാണ് ,നാല്  പേർ  വാഹനത്തിനുള്ളിൽ ഉള്ളതായും ഒരാളുടെ കൈ  ഒടിഞ്ഞതായും പറയുന്നതും വീഡിയോയിൽ കേൾക്കാം. 1

Read More

മടത്തറ ഗ്രാമീൻ ബാങ്കിനെ കുറിച്ച് പറയുന്നു ; മടത്തറ പോസ്റ്റ് ഓഫീസ് fb പേജ്

ഇത്തവണ പറയാനുള്ളത് നമ്മുടെ മടത്തറ ഗ്രാമീൺബാങ്കിനെയും അതിന്റെ ATM സർവീസിനെയും കുറിച്ചുള്ള ഒരു കാര്യമാണ്. ഒരിക്കലും നമ്മുടെ നാട്ടിലെ ഒരു സ്ഥാപനത്തിനെ കുറിച്ചുള്ള കുറ്റപ്പെടുത്തലായി മാത്രം ഇതിനെ കാണേണ്ടതില്ല.പലരും നേരിടുന്ന ചെറിയൊരു വിഷയം ഇവിടെ പറയുന്നു എന്ന് മാത്രം. ചെറിയ എമൗണ്ടുകൾ പിൻവലിക്കാൻ വരുന്ന ആൾക്കാരെ,തൊട്ടടുത്ത് തന്നെയുള്ള അവരവരുടെ ബാങ്കിന്റെ ATM കൗണ്ടറിലേക്ക് നിർബന്ധിച്ച് പറഞ്ഞുവിടുന്നത് മിക്ക ബാങ്കുകളിലും ഇപ്പോൾ സർവ്വസാധാരണമാണ്. തികച്ചും സാധാരണക്കാരായ ആൾക്കാരാണ് നമ്മുടെ ഈ പ്രദേശത്തുള്ളത്. പ്രായമായ ചില അമ്മമാരുംവലിയ വിദ്യാഭ്യാസമില്ലാത്ത ചില…

Read More

കൊല്ലം ജില്ലാ തല പട്ടയ വിതരണം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു

ചിതറ : കൊല്ലം ചിതറയിൽ വച്ച് കൊല്ലം ജില്ലാ തല പട്ടയ മേളയിൽ പട്ടയമില്ലാത്ത അനേകം കുടുംബങ്ങൾക്ക് പട്ടയം നൽകി. ഏകദേശം 158 പട്ടയങ്ങളാണ് ചിതറ പഞ്ചായത്തിലെ കണ്ണങ്കോട് നിവാസികൾക്ക് നൽകിയത് ജില്ലാ കളക്ടർ അനവധി ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യാഗസ്ഥരും പങ്കെടുത്തു… 1

Read More
error: Content is protected !!