സംസ്ഥാന സർക്കാർ പുരസ്‌ക്കാരം വീണ്ടും കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്.

സംസ്ഥാന സർക്കാർ പുരസ്‌ക്കാരം വീണ്ടും കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്.മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കായുള്ള പുരസ്കാരത്തിന് രണ്ടാം സ്ഥാനത്തിനാണ് സംസ്ഥാന തലത്തിൽ കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അർഹത നേടിയത്. സംസ്ഥാന സർക്കാരിന്റെ നിരവതി പുരസ്‌കാരങ്ങൾക്ക് ഇതിനോടകം കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് കരസ്തമാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ നടത്തി വരുന്ന സമഗ്രമായ ഇടപെടലുകളുടെ ഭാഗമായി പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നാട്ടുപച്ച, തരിശുരഹിത പാടശേഖരം എന്ന ആശയവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന കനകക്കതിർ, ശുദ്ധജല മത്സ്യം…

Read More

പനി പേടിയിൽ കേരളം ;കല്ലറ സ്വദേശി പനി ബാധിച്ചു മരിച്ചു

കല്ലറ പാങ്കാട് RB…വില്ലയിൽ കിരൺ ബാബു (26)ആണ് മരിച്ചത്. ബാബു, രഞ്ജി ദമ്പതികളുടെ മകനാണ് മരിച്ച കിരൺ. 4 ദിവസ്സമായി പനിയെ തുടർന്ന് സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്. സഹോദരൻ. അർജുൻ.കിളിമാനൂരിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരനായിരുന്നു കിരൺ

Read More

ജർമ്മൻ, ചെക്ക് റിപ്പബ്ലിക് അത്‌ലറ്റുകളുടെ പിന്തളളി നീരജ് ചോപ്ര സ്വർണംനീരജ് ചോപ്രയ്ക്ക് സ്വർണം

ലോസാൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ 87.66 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്ര സ്വർണം നേടി. , ജർമ്മൻ, ചെക്ക് റിപ്പബ്ലിക് അത്‌ലറ്റുകളുടെ പിന്തളളിയാണ് നീരജിന്റെ പ്രകടനം കുറവാണ്. ജർമ്മനിയിൽ നിന്നുള്ള ജൂലിയൻ വെബർ 87.03 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനവും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെസ് 86.13 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനവും നേടി. അഞ്ചാം ശ്രമത്തിൽ നീരജ് 87.66 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടിയത്. ലോസാനെ മീറ്റ് നീരജ്…

Read More

കല്ലറ സ്വദേശിയായ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചുണ്ടായ അപകടത്തിൽ മരണപെട്ടു

കല്ലറ സ്വദേശിയായ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചുണ്ടായ അപകടത്തിൽ മരണപെട്ടു.   കല്ലറ ആയിരവല്ലി ജംഗ്ഷനിൽ കല്ലുവിള  വന്ദനത്തിൽ അനിൽകുമാർ  സിനി ദമ്പതികളുടെ മകൻ ശന്തനു (22)ആണ് മരണപെട്ടത്.പുലർച്ചയോടെ നടന്ന ബൈക്ക് അപകടത്തിലാണ് ശാന്തനു മരണപ്പെട്ടത്തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാളെവീട്ടിലെത്തിച്ച് സംസ്കാരം നടത്തും..

Read More

നിരപരാധി ജയിലിൽ കിടന്നത് രണ്ടര മാസം ,

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയിൽനിന്ന് പിടിച്ചത് ലഹരിമരുന്നല്ല. എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനി ഷീല ജയിലിൽ കിടന്നത് രണ്ടര മാസം. ലാബ് പരിശോധനാഫലം  ലഭിച്ചു. കേസിൽ കുടുക്കിയവർക്കെതിരെ നടപടിവേണമെന്ന് ഷീല  പറഞ്ഞു. ലഹരി പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

Read More

കൊല്ലം കടയ്ക്കലിൽ ഉഗ്ര സ്ഫോടനം ഒരാളുടെ കൈപാതം മുഴുവനായി തകർന്നു

കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ രാജി (35) നാണ് ഉഗ്ര സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്കൈപാതം മുഴുവനായും ചിന്നി ചിതറി, കണ്ണിനും ഗുരുതര മായി പരിക്കേറ്റുവീടിന് സമീപത്തു നിന്നും കിട്ടിയ വസ്തു വാണ് പൊട്ടി തെറിച്ചത് രാവിലെ 8 മണിയോടെ വീടിന് സമീപത്ത് നിന്നും കിട്ടിയ വസ്തു എന്താണ് എന്നറിയാൻ വെട്ടുകത്തി വച്ച് വെട്ടിയെന്നാണ് സമീപ വാസികൾ പറയുന്നത്TTC വിദ്യാർത്ഥിനിയാണ് രാജി ഇന്ന് ക്സാമിന് പോകുവാനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് കുടിവെള്ളം എടുക്കുന്ന ടാങ്കിന് അടുത്ത് നിന്ന് ഈ വസ്തു കിട്ടുന്നത്…

Read More

ആറ്റിങ്ങൽ മാമത്ത് കാർ KSRTC ബസിന് പിറകിൽ ഇടിച്ചു കയറി അപകടം ; ബസ് കാത്തു നിന്ന രണ്ട് യാത്രക്കാരേയും കാർ ഇടിച്ചു തെറുപ്പിച്ചത്

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കാർ പാഞ്ഞുകയറിയത് നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്‌ പിന്നിലേക്ക്, ബസ്സിൽ കയറാൻ നിന്ന രണ്ട് പേരെ ഇടിച്ചു തെറുപ്പിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് കാറിലുണ്ടായിരുന്ന വ്യക്തിയെ കാർ വെട്ടി പൊളിച്ചു പുറത്ത് എടുത്തത്. ആറ്റിങ്ങൽ മാമം ദേശീയ പാതയിലാണ് സംഭവം രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത് . കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് സൂചന . ഗുരുതര പരിക്കുകളോടെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അറിയിപ്പ്

നക്ഷത്ര (18) കല്ലമ്പലത്തിൽ നിന്നും കാണാതായ കുട്ടി. അക്ഷയയിൽ പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി തിരികെ വന്നിട്ടില്ല. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ഈ നമ്പറുകളിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. 99 46 84 10 70.89 43 0 4 94 890 4 7 0- 2 6 9 2 0 6 ( കല്ലമ്പലം പോലീസ്)94 97 94 71 18 സർക്കിൾ ഇൻസ്പെക്ടർ കല്ലമ്പലം പോലീസ്…! 1

Read More

അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി , ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ.കെ.ഷാഹിന

കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ.കെ.ഷാഹിനയ്ക്ക്.മലയാളിയായ ഷാഹിനയാണ് കേരളത്തിൽ നിന്ന് ആദ്യമായി ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡിന് അർഹയായത്.  സർക്കാർ അടിച്ചമർത്തലുകളും മര്‍ദ്ദനങ്ങളേയും അവഗണിച്ച്  ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ജേര്‍ണലിസ്റ്റുകളെ അന്തര്‍ദ്ദേശീയ തലത്തില്‍   പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരുടെ ധൈര്യത്തെ അംഗീകരിക്കുന്നതിനാണ് 1996 മുതല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.27 വർഷത്തെ പുരസ്‌കാര ചരിത്രത്തിൽ മൂന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് മാത്രമേ ഈ അവാർഡ് ലഭിച്ചിട്ടുള്ളൂ.ഷാഹിന…

Read More

പല്ലശ്ശനയിൽ ദമ്പതികളുടെ തലകൾ കൂട്ടിയിടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

പല്ലശ്ശനയിൽ ദമ്പതികളുടെ തലകൾ കൂട്ടിയിടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പോലീസിന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്തക്കെതിരെയാണ് വനിതാ കമ്മീഷന്റെ നടപടി പല്ലശന സ്വദേശിയായ സച്ചിന്‍റെ  വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. സച്ചിന്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും…

Read More
error: Content is protected !!