നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച്
പണം തട്ടിയ സംഭവം ; നഷ്ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം

നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്  40000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു….

Read More

വർക്കലയിൽ വീട്ടമ്മയെ ബന്ധുക്കൾ വെട്ടി കൊന്നു

വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല സ്വദേശി ലീനമണി(56) എന്ന വീട്ടമ്മയാണ് ക്രൂരമായി വെട്ടേറ്റ് മരിച്ചത്. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങൾ വായിൽ തുണിതിരുകിയ ശേഷം വെട്ടുകുയായിരുന്നു എന്ന് ലീന മണിയുടെ ബന്ധുകൾ ആരോപിച്ചു.വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഇനി മുതൽ ട്വിറ്ററും ഉപയോക്താക്കൾക്ക് വരുമാനം നൽകും

മെറ്റയുടെ ത്രെഡ്സിന്റെ വരവ് ചില്ലറ തലവേദനയല്ല ട്വിറ്ററിനും ഇലോൺ മസ്കിനും ഉണ്ടാക്കിയിരിക്കുന്നത്. ഇതേടെം പുതിയ മാറ്റങ്ങൾ ട്വിറ്ററിൽ ഉണ്ടാക്കാനാണ് മസ്കിന്റെ പദ്ധതി. ഇതിനായി ഉപയോക്താക്കൾക്ക് വരുമാനം കൂടി നൽകാനാണ് പുതിയ തീരുമാനം. ഉപയോക്താക്കളുടെ പോസ്റ്റുകളിലേക്കുള്ള പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം വിതരണം ചെയ്യാനുള്ള അവസരം ട്വിറ്റർ വാഗ്ദാനം ചെയ്യുന്നു. പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഉപജീവനമാർഗം നേടുന്നതിന് വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് ട്വിറ്ററിന്റെ ലക്ഷ്യം. എന്നിരുന്നാലും, എല്ലാ പോസ്റ്റുകൾക്കും ഈ രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ള സാധ്യതയില്ല. ഈ ക്രമീകരണത്തിനായി…

Read More

നിലമേൽ ഗ്രാമ പഞ്ചായത്തിൽ പുതിയ പ്രസിഡന്റ് ചുമതലയേറ്റു

നിലമേൽ :കൊല്ലം നിലമേൽ ഗ്രാമപഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം രണ്ടാം ഘട്ട ഭരണ സമിതിയുടെ പുതിയ പ്രസിഡന്റായി ശ്രീമതി ഷമീന പറമ്പിൽ സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർമാർ കെപിസിസി ജനറൽ സെക്രട്ടറി പഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ. സ്കൂൾ വിദ്യാർഥിനിയായ 17-കാരിയെ ബലാത്സംഗംചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക്വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തതോടെ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ നാട്ടിൽനിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവതി കൈക്കലാക്കിയത് 20 ലക്ഷത്തിലധികം രൂപ

യുവതി യുവാക്കൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിയ പ്രതിയെ തിരഞ്ഞ് പോലീസ്. ഇടുക്കി മുരിക്കാട്ടുകുടി സ്വദേശിനി സിന്ധുവാണ് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയത്. 20 ലക്ഷത്തിലധികം രൂപയാണ് നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത്. വിവിധ ജില്ലകളിൽ ഉള്ളവർ ഇവർക്കെത്തിരെ പരാതി നൽകി. പോലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. കോഴിമല സ്വദേശിനിയുടെ സമാനമായ പരാതിയിൽ സിന്ധുവിനെ കഴിഞ്ഞ ജൂണിൽ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതി ജാമ്യം നേടി പുറത്തിറങ്ങി. . റഷ്യയിൽ ജോലി…

Read More

കർക്കിടക വാവ്- വർക്കലയിൽ ഗതാഗത നിയന്ത്രണം ഇങ്ങനെ..

കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കാപ്പിൽ ഭാഗത്ത് നിന്നും വരുന്ന ബസ്ഒഴികെയുള്ള വാഹനങ്ങൾ ഇടവ് പ്രസ് മൂക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞ്ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും, ബസുകൾ ഇടിവ് മൂന്ന് മൂല, സംഘംമുക്ക്, അമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്. പുത്തൻ ചന്ത, പാലച്ചിറ ഭാഗത്ത് നിന്നും വരുന്ന ബസുകൾ പുത്തൻചന്ത,മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രംഭാഗത്തേക്ക പോകേണ്ടതാണ്. ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്ഥലങ്ങളിൽ വാഹനങ്ങൾനിർദ്ദിഷ്ട പാർക്കിങ്ങ് ചെയ്യേണ്ടതാണ്.കടക്കാവൂർ ഭാഗത്തേക്ക് തിരികെ…

Read More

സർക്കാർ ജോലിക്കായി വ്യാജ രേഖ നിർമ്മിച്ച് തട്ടിപ്പ്‌ ; സംഭവം ഇങ്ങനെ

റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. കുടുംബ സമേതം രാവിലെ പത്തരയോടെയാണ് രാഖി ഇവിടെ എത്തിയത്. അഡ്വൈസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഹാജരാക്കി. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തിൽ തന്നെ തട്ടിപ്പ് ആണെന്ന സംശയം തോന്നി. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍റെ ഒപ്പായിരുന്നു. കളക്ടറുടെ ഒപ്പ്…

Read More

വ്യാജ രേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം കൊല്ലത്ത് യുവതി പിടിയിൽ

വ്യാജരേഖ ഉണ്ടാക്കി സർക്കാർ ജോലിക്ക്  ശ്രമം .കൊല്ലത്ത് യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി എസ് സിയും വ്യക്തമാക്കി. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക് എത്തിയത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

അച്ഛൻ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തന്നത്’; നാലു പേർ വിഷം കഴിച്ച സംഭവത്തിൽ മകന്റെ നിർണായക മൊഴി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകന്റെ നിർണായകമൊഴി. അച്ഛൻ ശിവരാജൻ എല്ലാവർക്കും ഗുളിക നൽകിയതായി മകന്റെ മൊഴി. വിറ്റാമിൻ ഗുളിക എന്നു പറഞ്ഞാണ് അച്ഛൻ എല്ലാവര്ക്കും കഴിക്കാൻ ഗുളിക നൽകിയത്. അതേസമയം, കുടുംബത്തിന് 40 ലക്ഷത്തോളം കടം ഉള്ളതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ഇവർ…

Read More
error: Content is protected !!