എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ 12ലേക്ക് മാറ്റി.

എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ 12ലേക്ക് മാറ്റി.സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് ഇത്തവണ കേസ് മാറ്റിവെച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്.ലാവ്‌ലിൻ കേസുകൾ അന്തിമമായി ഏപ്രിൽ 24-ന് ഷെഡ്യൂൾ ചെയ്തു, ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് അധ്യക്ഷനായിരുന്നു. എന്നാൽ, ഹർജികൾ പരിഗണിക്കാൻ മാത്രമായി കൊണ്ടുവന്നതിനാൽ ഈ സമയത്ത് അവ ചർച്ച ചെയ്തില്ല. ഈ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതും ജസ്റ്റിസ് ഷാ…

Read More

ഉമ്മൻചാണ്ടി അന്തരിച്ചു
പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു. 80 വയസായിരുന്നു. ബാംഗ്ലൂരിൽ ക്യാൻസർ ബാധി തനായി ചികിത്സയിലായിരുന്നു . ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി 53 വർഷമായി പുതുപ്പള്ളിയിൽ നിന്നുള്ള എംഎൽഎയാണ്. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലീനാമണിക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവ് നിലനിൽക്കെയാണ് ഭർതൃസഹോദരന്മാർ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ലീനാമണിയുടെ ഭർത്താവ് സിയാദ് (ഷൈൻ) ഒന്നര വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളിൽ സഹോദരങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. രണ്ടുമാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും കൂടി ഇവരുടെ…

Read More

75 വയസ്സ് പ്രായമുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ചിതറ മാങ്കോട് സ്വദേശി പോലീസ് പിടിയിൽ

ചിതറയിൽ 70 -ൽ  കൂടുതൽ പ്രായമുള്ള വയോധികയെ  പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്  പിടിയിൽമാങ്കോട്  സൈഡ്‌വാൾ  ഊറ്റുകുഴിയിൽ  പി എസ്  ഭവനിൽ  രതീഷാണ്  പിടിയിലായത്,കഴിഞ്ഞ ഒൻപതാം തീയതിയാണ്  സംഭവം നടക്കുന്നത് ഒൻപതാം തീയതി സൈഡ്‌വാൾ ഊറ്റുകുഴിയിൽ   കുളിക്കടവിൽ  കുളിക്കുകയായിരുന്ന  വൃദ്ധയെ  പിൻവശത്തുകൂടി  എത്തികടന്ന് പിടിക്കുകയായിരുന്നു,  വൃദ്ധയുടെ നിലവിളി കേട്ട് പ്രദേശവാസികൾ  ഓടി എത്തി.  അപ്പോഴേക്കും  പ്രതി   രക്ഷപ്പെട്ടിരുന്നു.തുടർന്ന്  വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി   ചിതറ പോലീസ് കേസ് എടുത്തു. 75 വയസ്സ് പ്രായമുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ചിതറ മാങ്കോട്…

Read More

കടയ്ക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കടയ്ക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി, പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ, വി അനിൽകുമാർ, എൻ മുരളീധരൻ പിള്ള എന്നിവരെ രക്ഷാധികാരികളായും  25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. നവരാത്രി ആഘോഷ ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകുന്നേരം 6 30ന് ബഹു എം പി ശ്രീ…

Read More

സഹോദരനും ബന്ധുവും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

മലപ്പുറം ജില്ലയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ഗർഭിണിയായി.പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക്  14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.  തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത…

Read More

ചിതറ ചല്ലിമുക്കിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. കൊലപാതകമെന്ന്  പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ്…

Read More

കേരളത്തില്‍ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം എന്റെ സ്‌കൂളില്‍ നിന്നും തുടങ്ങുകയാണെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍.

“ഗണേഷ് കുമാർ പറയുന്ന വാക്കുകളിലേക്ക്”ഞാന്‍ മാനേജറായ കൊട്ടാരക്കര,വാളകം രാമവിലാസം സ്‌കൂളില്‍ യുകെജി-എല്‍കെജി മുതല്‍ 4ാം ക്ലാസുവരെ ഹോംവര്‍ക്കുകളോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ ഇല്ല എന്ന തീരുമാനം എടുത്തുവെന്ന് ഗണേഷ് കുമാര്‍. നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഉറങ്ങണം, രാവിലെ സ്‌കൂളില്‍ വരണം എന്നും ഗണേഷ് കുമാര്‍ പറയുന്നു. സ്‌കൂളില്‍ പഠിപ്പിക്കും, ഹോം വര്‍ക്ക് ഇല്ല, പുസ്തകം വീട്ടില്‍ കൊടുത്ത് വിടുന്നത് അവസാനിപ്പിക്കണം….

Read More

കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹപകടം വീട്ടമ്മ മരണപ്പെട്ടു

കൊട്ടാരക്കര : കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. ഇന്ന് രാവിലെ കുളക്കട വൈകുണ്ഠപുരം ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താൻ പോയ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകനുമായി പുലർച്ചെ ബലിയിടാൻ പോകവേ ഇവരുടെ ബൈക്കിന് പുറകിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു .

Read More

കടയ്ക്കൽ, കാറ്റാടിമൂട് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ.

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ  കടയ്ക്കൽ  കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ എന്ന് വിളിക്കുന്ന 55 വയസുള്ള രാജു എന്നയാളെ 6.5 ലിറ്റർ ചാരായം കൈവശംവച്ചതിന് അറസ്റ്റ് ചെയ്തു.     കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!