പിവി അൻവറിന്റെ മിച്ച ഭൂമിക്കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകണം

പിവി അൻവർ എംഎൽഎയ്‌ക്കെതിരായ മിച്ചഭൂമിക്കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എംഎഎയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനായി സർക്കാർ സ്വീകരിച്ച നടപടി ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടി വരും. ഇക്കാര്യം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി ആയിരുന്നു നിർദ്ദേശം. അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ട് മൂന്നുവർഷം പിന്നിട്ടിട്ടാണ് കഴിഞ്ഞ ദിവസം സർക്കാർ…

Read More

കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകനെ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നു

കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകനെ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘം നടുറോഡിൽ വെട്ടിക്കൊന്നത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അമ്പാടിയുടെ കഴുത്തിനും…

Read More

നഗരൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു

നഗരൂർ ചെമ്പരത്ത്മുക്ക് കേശവപുരം ആശുപത്രിക്ക് സമീപം ആർ.ജി നിവാസിൽ രാജീവ് (39) നെയാണ് സ്വന്തം വീടിന്റെ കിണറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്..രണ്ടുദിവസമായി കാൺമാനില്ല എന്ന് കാട്ടി രക്ഷിതാക്കൾ നഗരൂർ പോലീസ് സ്റ്റേഷനിൽ ഇന്ന് പരാതിപ്പെട്ടിരുന്നു… ശേഷം ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി വീടും പരിസരവും പരിശോധിച്ചപ്പോഴാണ് കിണറിനുള്ളിൽ മരിച്ച നിലയിൽ രാജീവിനെ കണ്ടെത്തിയത് … നഗരൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സഹായത്തോടെ  മൃതദേഹം പുറത്തെടുക്കുകയും ചെയ്തു …മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി നാട്ടുകാർ…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ 9.30 ന് നിലമേലിൽ എത്തി ചേരും

നാളെ രാവിലെ 7മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടു വിലാപയാത്ര 9.30 ആകുമ്പോൾ നിലമേലിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ മുരളി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിലാപയാത്ര വെമ്പായം വെഞ്ഞാറമൂട് കിളിമാനൂർ നിലമേൽ ചടയമംഗലം ആയുർ  കൊട്ടാരക്കര വഴി കോട്ടയത്തേക്ക് പോകും ,കേരള പോലീസ് എംഡി റോഡിൽ ഗതാഗത നിയന്ത്രണം മുൻകൂട്ടി അറിയിച്ചിട്ടുണ്ട് . നിരവധി പ്രവർത്തകരാണ് ഉമ്മൻചാണ്ടിയെ…

Read More

കേരള പോലീസിന്റെ അറിയിപ്പ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്ര നാളെ (19/07/2023) രാവിലെ 07.00 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് MC റോഡ് വഴി കോട്ടയത്തേക്ക് പോകുന്നു. അതിനോട് അനുബന്ധിച്ച് MC റോഡിൽ ഈ വിലാപയാത്ര കടന്നുപോകുന്ന ഭാഗങ്ങളിൽ രാവിലെ 07.00 മണിമുതൽ അടിയന്തിര സാഹചര്യങ്ങളിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വിലാപയാത്രയുമായി ബന്ധപ്പെട്ട് കേരളപോലീസ് ഏർപ്പെടുത്തിയിട്ടുളള യാത്രക്രമീകരണങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ വീണ്ടും മരണം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം കായംകുളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു.

കായംകുളത്ത് യുവാവ് വെട്ടേറ്റ് മരിച്ചനിലയിൽ. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

ചല്ലിമുക്ക് സൊസൈറ്റിമുക്ക് കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ

അമ്മയും അച്ഛനും സഹോദരനും ചേർന്ന് ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ മകനെ കൊലപ്പെടുത്തിയ കേസിൽ ചിതറ പോലീസ് പറയുന്നത് ഇങ്ങനെ. കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയത്. കൂടുതലായി അന്വേഷണം നടന്ന് വരുന്നു എന്നും പോലീസ് പറയുന്നു.വീട്ടിലുണ്ടായിരുന്ന പ്രതികൾ തന്നെയാണ് കുറ്റ കൃത്യം ചെയ്തത് എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എല്ലാരും ഈ കൊലപാതകത്തിൽ പങ്കാളിയാണ്,അച്ഛനും അമ്മയ്ക്കും സഹോദരനും ഈ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്.കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും പോലീസ് പറഞ്ഞു.വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഈ കൊലപാതകം നടന്നത് എന്നും…

Read More

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിൽ ആറു പേർ ഉണ്ടായിരുന്നു.നജീബ്, നാസർ,ഷമീർ, നിസാം, റഷീദ്, സുധീർ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.മത്സ്യ ബന്ധനം കഴിഞ്ഞു തിരികെ കരയിലേക്ക് വരുമ്പോഴായിരുന്നു. അപകടം. പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ട് വള്ളം പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട വള്ളവും കരയിൽ എത്തിച്ചിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആദർശിനെ കൊലപെടുത്തിയ പ്രതികൾ പിടിയിൽ.

കൊല്ലം : ചിതറ ചല്ലിമുക്ക്  സൊസൈറ്റ് മുക്കിൽ  ഇന്നലെ  രാവിലെ  വീടിനുള്ളിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട ആദർശിന്റെ മരണം കൊലപാതകം.ആദർശിന്റെ   അച്ഛനും അമ്മയും സഹോദരനുമാണ് കൊലചെയ്തത് എന്ന വിവരമാണ് പുറത്ത് വരുന്നത്. ആദർശ്  ലഹരിക്ക് അടിമയായിരുന്നു  എന്ന്  പ്രദേശവാസികൾ  പറയുന്നു .  സ്വന്തം അമ്മയുടെ തല അടിച്ചു പൊട്ടിക്കുന്ന രീതിയിൽ പോലും വികൃത സ്വഭാവം കാണിക്കുന്ന വ്യക്തിയായിരുന്നു എന്നും നാട്ടുകാർ കൂട്ടി ചേർക്കുന്നു.മരണപ്പെടുന്ന  ദിവസം പോലും  അയൽവാസികളുടെ  വീടുകളിൽ അക്രമം കാണിച്ചിരുന്നു  വീട്ടുകാർ അനുനയിച്ചാണ് …

Read More
error: Content is protected !!