നായ്ക്കളെ അല്ല, ശരിക്കും പേടിക്കേണ്ടത് പൂച്ചകളെ, ഒരുവർഷം കടിച്ചത് 329554 പേരെ, നായ്ക്കൾ ഏറെ പിന്നിൽ

അത്രകണ്ട് സെലബ്രിറ്റിയല്ലെങ്കിലും നായ്ക്കളേക്കാൾ കടിയിൽ മുമ്പന്തിയിലാണ് പൂച്ചകൾ. ആളുകളെ കടിക്കുന്ന കാര്യത്തിൽ നായ്ക്കൾക്കു മേലുള്ള ആധിപത്യം വർഷങ്ങളായി പൂച്ചകൾ കൈയടക്കിവച്ചിരിക്കുകയാണ്. 2022 ജനുവരി മുതൽ 2023 ജനുവരി വരെ 3,29,554 പേരെ പൂച്ച കടിച്ചെന്നാണ് വിവരാവകാശ രേഖ. ഈ കാലയളവിൽ നായ്ക്കൾ കടിച്ചത് 2,44,807 പേരെ മാത്രം. 2015 മുതൽ കടിയുടെ കാര്യത്തിൽ നായ്ക്കളെ പിന്നിലാക്കി പൂച്ചകൾ മുന്നേറുകയാണ്. 2015 ൽ 1,07,406 പേരെ പട്ടി കടിച്ചപ്പോൾ 319 പേരെ കൂടുതൽ കടിച്ച് പൂച്ചകൾ മുന്നേറ്റം തുടങ്ങി….

Read More

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .
സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസൽ (ജെയുഐഎഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവ് സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് സ്ഫോടനം ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

ചിറയിൻകീഴ് റെയിൽ വേ സ്റ്റേഷന് സമീപം കഞ്ചാവ് ശേഖരം കണ്ടെത്തി

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന കാറിനടിയിൽ നിന്ന് മൂന്ന് ചാക്ക് കഞ്ചാവ് കണ്ടെത്തി. ആട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഈ ബാഗ് അവരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. അവർ വന്ന് നോക്കിയിട്ട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തുകയും,…

Read More

ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട

ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട.ചിറയിൻകീഴ്, കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന, വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎയും ഡൽഹി രജിസ്ട്രേഷനിലുള്ള കാറുമായി പ്രതികൾ പിടിയിൽ. വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ (34), മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ലിജിൻ(37), മണനാക്ക് പെരുംകുളം സാബു നിവാസിൽ സാബു( 46 ), മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണനാക്ക്…

Read More

വർക്കല ആലിയിറക്കം കടലിൽ  യുവാവ്  തിരയിൽപ്പെട്ട്  മരണപ്പെട്ടു

വർക്കല ചിലക്കൂർ  ആലിയിറക്കം   കടലിലാണ്  യുവാവ്   തിരയിൽപ്പെട്ട്  മരണപ്പെട്ടത്കോട്ടയം നാട്ടകം സ്വദേശിയായ റിയാദ്  (32) ആണ്  മരണപ്പെട്ടത്. ഇന്ന്  രാവിലെ എട്ട് മണിയോടെയാണ്  സംഭവം.സുഹൃത്തുക്കൾക്കൊപ്പം  കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ്  അപകടമുണ്ടായത്.ശക്തമായ  തിരയിൽ പെട്ട  റിയാദ്  മരണപ്പെടുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്സും  ചേർന്ന്  തിരച്ചിൽ നടത്തി എങ്കിലും  റിയാദിലെ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം  വർക്കല താലൂക്  ആശുപത്രിയിലേക്ക്  മാറ്റി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു

01.01.2024 യോഗ്യതാ തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉള്‍പ്പെടെ അവസരമുണ്ടാകും. വോട്ടര്‍മാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലെത്തും.“` സ്വന്തം നിലയിലും ഫോമുകള്‍ സമര്‍പ്പിക്കാം ബി.എല്‍.ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന്, വോട്ടേഴ്സ് സര്‍വിസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈൻ…

Read More

രണ്ടുദിവസത്തെ ന്യൂസ്‌ ഹെഡ്‌ലൈനും ഒരാഴ്ചത്തെ ദുഃഖാചാരണവും. ശേഷം ചാന്ദിനിയും കേരളത്തിൽ പീഡനത്തിന് ഇരയായ കുട്ടികളിൽ ഒരുവൾ

“അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു “ ഇന്ന് കേരളത്തിന്റെ ചർച്ചാവിഷയം അന്യസംസ്ഥാന തൊഴിലാളി തട്ടികൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന അഞ്ചു വയസുമാത്രം പ്രായമുള്ള ചാന്ദിനി. ഒരു ഞെട്ടലോടുകുടിയല്ലാതെ ഈ വാർത്ത കേൾക്കാനാവില്ല… ഒരുനിമിഷം നമ്മുടെ കുഞ്ഞുങ്ങളെ കുറിച്ച് ഓർത്തു പോകും… അവരെങ്ങനെ ഈ സമൂഹത്തിൽ സുരക്ഷിതരാകും….. കുഞ്ഞിനെകാണാതായി 24 മണിക്കൂറിനുള്ളിൽ കേരളപോലീസ് പ്രതിയെ പിടിക്കുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്തു…പക്ഷെ ജീവനില്ലാതെ , അതിക്രൂരമായി പീഡിപ്പിച്ചു ഒടിച്ചു മടക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ.” എത്ര ക്രൂരമായ നരകഹത്യ…

Read More

പള്ളിക്കൽ പുഴ അപകടം, കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി

പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകൻ അൻസൽ ഖാൻ(19)ന്റെ മൃതദേഹം ആണ് ഇന്നലെ കിട്ടിയത്. നവദമ്പതികളായ കടയ്ക്കൽ കുമ്മിൾ ചോനാം മുകളിൽ പുത്തൻ വീട്ടിൽ സിദ്ധിഖ്(28), ഭാര്യ ആയൂർ, അർക്കന്നൂർ, കാരാളിക്കോണം, കാവതിയോട് പച്ചയിൽ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. 1

Read More

പള്ളിക്കൽ പുഴയിൽ അപകടത്തിൽപെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു . കണ്ട് കിട്ടാനുള്ളത് കടയ്ക്കൽ സ്വദേശികളെ

ഇന്ന് വൈകുന്നേരം  പള്ളിക്കൽ പുഴയിൽ ഫോട്ടോ എടുക്കാൻ പോയ നവ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ പെട്ടു.  ഒരാൾ മരിച്ചു പകൽകുറി സ്വദേശി അൻസർ ഖാനാണ്  മരിച്ചത്.  മൃതദേഹം പാരിപ്പള്ളി മോർച്ചറിയിലേക്ക് മാറ്റി .  പത്ത് ദിവസം മുമ്പ് വിവാഹം കഴിഞ്ഞ നവവധുവരന്മാർ ബന്ധു വീട്ടിലേക്ക് വിരുന്നിന് വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടാകുന്നത് .  പള്ളിക്കൽ പുഴയുടെ അരികിൽ നിന്നും ഫോട്ടോ എടുക്കുമ്പോഴാണ് ഈ അപകടം സംഭവിച്ചത് എന്ന് നാട്ടുകാർ പറയുന്നു. കടയ്ക്കൽ കുമ്മിൾ …

Read More

പള്ളിക്കൽ പുഴയിൽ ഫോട്ടോ എടുക്കാൻ പുഴയിൽ ഇറങ്ങിയ നവ ദമ്പതികൾ അടക്കം മൂന്ന് പേർ അപകടത്തിപ്പെട്ടു. ഒരാൾ മരിച്ചു

പള്ളിക്കൽ പുഴയിലെ താഴെ ഭാഗം പള്ളിയുടെ അടുത്ത് ഫോട്ടോ എടുക്കാൻ പുഴയിൽ ഇറങ്ങിയ നവ ദമ്പതികൾ അടക്കം മൂന്ന് പേർ അപകടത്തിപ്പെട്ടു. ഒരാൾ മരിച്ചു. പകൽക്കുറി സ്വദേശി അൻസർ ആണ് മരണപ്പെട്ടത് കാണാതായ രണ്ട് പേർക്കായി തിരച്ചിൽ നടത്തുന്നു.. .ഇന്ന് വൈകിട്ട് 5നാണ് സംഭവം.  പോലീസും ഫയർ ഫോഴ്സും പരിശോധന നടത്തുന്നു. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെ ഉള്ളൂ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!