മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ചു ഒരു മരണം

മാവേലിക്കരയിൽ കാർ പൊട്ടി തെറിച്ചു യുവാവ് മരിച്ചു. മാവേലിക്കര കണ്ടിയൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.  കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

SC/ST പുരുഷ സ്വയം സഹായ സംഘം രൂപീകരിച്ചു

ചിതറ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 18 വയസ്സ് പൂർത്തി ആയ പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിലെ പുരുഷൻമാരെ മാത്രം ഉൾപ്പെടുത്തി ഐരക്കുഴി വാർഡ്   കേന്ദ്രികരിച്ച്   പുരുഷ സ്വയം സഹായ സംഘത്തിന്റെ രൂപികരണ യോഗം   സംഘം ഓഫീസിൽ വെച്ച് ചേർന്നു .  യോഗം ഐരക്കുഴി വാർഡ് മെമ്പർ രാജീവ് കൂരപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുകയും. സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം  ചടയമംഗലം ബ്ലോക്ക് മെമ്പറും വികസന കാര്യസ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സനുമായ കെ ഉഷ  നിർവ്വഹിച്ചു. യോഗത്തിൽ ശ്രീ അജിത്ത്ലാൽ എ…

Read More

തസ്തികകൾ വെട്ടിക്കുറച്ച കേന്ദ്ര നടപടി രാജ്യത്തെ യുവാക്കളുടെ കടക്കൽ കത്തിവെക്കുന്നതിനു തുല്യം:PS സുപാൽ MLA

ഇട്ടിവ:തസ്തികകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച് CPI ജില്ലാ കമ്മറ്റി സെക്രട്ടറി PS സുപാൽ MLA.യുവജനങ്ങളോടൊപ്പം നിൽക്കുന്ന യുവജന പ്രസ്ഥാനം എന്ന നിലക്ക് AIYF ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു. AIYF ഇട്ടിവാ മേഖലാ കമ്മറ്റി തോട്ടംമുക്കിൽ വെച്ച് സംഘടിപ്പിച്ച പ്രതിഭാ പുരസ്കാരം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ ശ്രീ. എസ്. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സംഘാടക സമിതി കൺവീനറും AIYF…

Read More

DYFI സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമായ ജില്ലാകാൽനടപ്രചരണജാഥ സമാപനഉദ്ഘാടനം ചിതറയിൽ നിന്നും ആരംഭിച്ചു

DYFI സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമായ ജില്ലാകാൽനടപ്രചരണജാഥ സമാപനഉദ്ഘാടനം ചിതറയിൽ നിന്നും ആരംഭിച്ചു. നൂറുകണക്കിന് വരുന്ന പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു . വിവിധ മേഖല കമ്മിറ്റികൾ സ്വീകരണം നൽകി CPI(M) കടയ്ക്കൽ ഏരിയ സെക്രട്ടറി സഖാവ്. M. നസീറാണ് ഉദ്ഘാടനം നിർവഹിച്ചത്. ചിതറയിൽ നിന്ന് ആരംഭിക്കുന്ന ജാഥ കോട്ടുക്കലിൽ സമാപിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

പോക്സോ കേസിൽ ഭരതന്നൂർ സ്വദേശിയായ 50കാരൻപിടിയിൽ

പോക്സോ കേസിൽ പ്രതി പിടിയിൽ. ഭരതന്നൂർ മൈലമൂട് ഗാർഡർ സ്റ്റേഷൻ ശ്രീലത ഭവനിൽ കുമാർ എന്ന് വിളിക്കുന്ന സന്തോഷ്‌ കുമാർ (50 )ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും തുടർന്ന് കുട്ടി ഈ വിവരം രക്ഷിതാക്കളോട് പറയുകയും ആയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാങ്ങോട് ഇൻസ്പെക്ടർ. ഷാനിഫ്. എച്ച്. എസ്.ന്റെ നേതൃത്വത്തിൽ എസ് ഐ. അജയൻ. ഗ്രേഡ്. എസ് ഐ. രാജേഷ്, എസ് സിപി…

Read More

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി

സിപിഐയിലെ വിഭാഗീയത മണ്ണാർക്കാട് മണ്ഡലത്തിൽ കൂടുതൽ പേർ രാജിയുമായി രംഗത്ത്. ജില്ലാ നേതൃത്വം ഒരു വിഭാഗം ജില്ലാ മണ്ഡലം നേതാക്കളുടെ പേരിൽ എടുക്കുന്ന എകപക്ഷീയമായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് മണ്ഡലത്തിലെ തെങ്കര കുരം പുത്തൂർ, കോട്ടോ പാടം തച്ചനാട്ടുകര അലനല്ലൂർ ലോക്കൽ കമ്മറ്റിയിലെ ലോക്കൽ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടനാ ഭാരവാഹികളും പഞ്ചായത്ത് മെമ്പർ മാരും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ അൻപതോളം നേതാക്കളാണ് പാർട്ടിയിൽ തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ…

Read More

മോഷണക്കുറ്റം ആരോപിച്ചു രണ്ട് കുട്ടികളെ മൂത്രം കുടിപ്പിച്ചു ക്രൂരത

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ കോഴി ഫാമിൽ നിന്ന് കോഴി മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ കെട്ടിയിട്ട് ആക്രമിച്ചു. മോഷണക്കുറ്റം ആരോപിച്ച് കോഴി ഫാമിലെ ഉടമസ്ഥനും സംഘവും രണ്ട് ആൺകുട്ടികളെയും മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടുകയും, ശരീരത്തിൽ ദ്രാവകം കുത്തിവയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉത്തർപ്രദേശ് പോലീസ് എട്ട് പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് പ്രതികളെ…

Read More

സൗദി അറേബ്യയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്

സൗദി അറേബ്യയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് മടങ്ങാത്തത്.  ഇവയുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. ഈ കാക്കകളുടെ എണ്ണം ഉയര്‍ന്നതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ ഭക്ഷിക്കുന്നു. ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന…

Read More

സബ് ഇൻസ്പെക്ടർ ടി.പി.സെന്തിൽകുമാർ അന്തരിച്ചു

സബ് ഇൻസ്പെക്ടർ ടി.പി.സെന്തിൽകുമാർ (47)അന്തരിച്ചു. തിരുവനന്തപുരം എസ്പി ഓഫീസിലെ സബ് ഇൻസ്പെക്ടറായിരുന്നു. കടയ്ക്കാവൂർ നെയ്യാറ്റിൻകര,ആറ്റിങ്ങൽ തുടങ്ങിയ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംസ്കാര ചടങ്ങുകൾ നരുവാമൂട് താന്നി വിളയിലുള്ള വീട്ടിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

ചിതറ മതിരയിൽ വൻ കവർച്ച പ്രതികൾ ചിതറ പോലീസിന്റെ പിടിയിൽ

ചിതറ മതിരയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ അഞ്ചുപേർ പോലീസിന്റെ പിടിയിൽ.കൊപ്ര ബിജു, കല്ലുവാതുക്കൽ സ്വദേശി ഷിഹാബുദ്ദീൻ, കുളത്തൂപ്പുഴ സ്വദേശി അനുരാഗ്, വെമ്പായം സ്വദേശി കപാലി നൗഫൽ, പുനലൂർ സ്വദേശി ഷമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ്  ചെയ്തത്. ഇവര്‍ ആഡംബര വീടുകള്‍ കേന്ദ്രികരിച്ച്‌ മോഷണം നടത്തുന്നവരാണ്. കൊല്ലം ചിതറയില്‍ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും എല്‍ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി കൊപ്ര ബിജുവും…

Read More
error: Content is protected !!