എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ച് കാൽനട പ്രചരണ ജാഥ…..ചിതറയിലെ പാർട്ടി പ്രവർത്തകരും

എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ച് കാൽനട പ്രചരണ ജാഥയുടെ ഭാഗമവാൻചിതറയിലെ പ്രവർത്തകരും .സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി അംഗവും .AIYF മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ബിനോയ് എസ് ചിതറയുടെയുംസിപിഐ ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി  ബി ജി കെ കുറുപ്പ് എന്നിവരുടെ പക്ഷത്തു നിന്നും പതാക ഏറ്റുവാങ്ങി AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജിന്റെ നേതൃത്വത്തിൽ  സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമവാൻ ചിതറയിൽ നിന്നും പ്രവർത്തകർ

Read More

ഡോ. വന്ദനയുടെ ദാരുണമായ കൊലപാതകം ഭരണസംവിധാനങ്ങളുടെ അപചയം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ഡോ. വന്ദനയുടെ ദാരുണമായ കൊലപാതകം ഭരണസംവിധാനങ്ങളുടെ അപചയം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ഡോ. വന്ദനയുടെ ദാരുണമായ കൊലപാതകം ഭരണ സംവിധാനങ്ങളുടെ അപചയമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന നേതാക്കള്‍. ഡോ. വന്ദനയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒരു ക്രിമിനലിനെ അയാള്‍ അക്രമാസക്തനാണെന്നറിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിച്ച ശേഷം സര്‍വ്വ ഉത്തരവാദിത്വവും അവിടെയുള്ളവര്‍ക്കാണന്ന്കരുതി തുറന്നുവിട്ട പോലീസുകാര്‍ നാടിന് അപമാനമാണ്. നിരപരാധികളെ വേട്ടയാടാന്‍ മിടുക്ക് കാണിക്കുന്നവര്‍ ക്രിമിനലുകള്‍ക്ക് മുമ്പില്‍ പത്തി മടക്കുന്നതിന്റെ മനശാസ്ത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് .ഇത്തരം സന്ദര്‍ഭങ്ങളില്‍…

Read More

സേവ് ഇന്ത്യ മാർച്ച്‌..
വടക്കൻ മേഖല കാൽ നട പ്രചരണ ജാഥ

AIYF സേവ് ഇന്ത്യ മാർച്ച്‌..വടക്കൻ മേഖല കാൽ നട പ്രചരണ ജാഥ…സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എംപിയുമായ സ.പി. സന്തോഷ്‌ കുമാർ ജാഥ ക്യാപ്റ്റൻ സ. എൻ അരുണിന് പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു… വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ സേവ് ഇന്ത്യ മാർച്ച്… ജനങ്ങളോട് സംവദിച്ചു രണ്ടു യാത്രകൾ…

Read More

ഈ ഫോട്ടോയിൽ കാണുന്ന ജയകുമാറിനെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ജയകുമാറിനെ കാണ്മാനില്ല കൊല്ലം കടയ്ക്കൽ പാങ്ങലുകാട് അഴകത്ത് വിള ജയ് ഹിന്ദ് വീട്ടിൽ ജയകുമാർ(60)നെ 14-05-2023 ഞായറാഴ്ച മുതൽ കാണ്മാനില്ല കടയ്ക്കലും പാങ്ങലുകാട് പ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. വീട്ടിൽ നിന്നും രാവിലെ 10 മണിക്ക് ലോട്ടറി ലോട്ടറി കച്ചവടത്തിന് ആയിട്ട് പോയതായിരുന്നു.അതിനുശേഷം തിരികെ വീട്ടിൽ എത്തിയിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ആൾ പോയത്. ഏകദേശം 160 സെന്റീമീറ്റർ ഉയരം, ഇരുനിറം കാണാതാകുമ്പോൾ കറുത്ത വരയോടു കൂടിയ വെള്ളം ഷർട്ട്…

Read More

മാഗ്നസ് സയൻസ് സെന്റർ – ഒരു വിദ്യാഭ്യാസവിപ്ലവഗാഥ

കൊല്ലം: മാഗ്നസ് സയൻസ് സെന്റർ എന്ന പേരിൽ കടയ്ക്കൽ, ചിതറയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കന്ററി സയൻസ് സ്ഥാപനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയാകർഷിച്ചു മുന്നേറുന്നു.BPL, SC/ST വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിവിധതരത്തിലുള്ള ആനുകൂല്യങ്ങൾ നൽകി പ്രവർത്തിച്ചു പോരുന്ന മാഗ്നസ് സയൻസ് സെന്റർ പുതിയൊരു വിദ്യാഭ്യാസസംസ്കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.ഓരോ വർഷവും ഫീസുകൾ വർധിപ്പിച്ച് സമാന്തരവിദ്യാഭ്യാസരംഗത്തെ കൊള്ളലാഭമുണ്ടാക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ദുഷ്പ്രവണതയ്ക്ക് മാഗ്നസ് സയൻസ് സെന്ററിന്റെ ആഗമനം അന്ത്യം കുറിച്ചു കൊണ്ടിരിക്കുന്നു.പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള അധ്യാപകരാൽ നയിക്കപ്പെടുന്ന ക്ലാസുകളാണ് മാഗ്നസിന്റെ മറ്റൊരു പ്രധാന ആകർഷണം.ബയോളജി…

Read More

ഐരക്കുഴി വാർഡിൽ ജനകീയ ആരോഗ്യ കേന്ദ്രം നാളെ രാവിലെ 9.30 ന് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നടത്തി നാടിന് സമർപ്പിക്കുകയാണ്

ചിതറ പഞ്ചായത്തിലെ  ഐരക്കുഴി വാർഡിൽ  ജനകീയ ആരോഗ്യ കേന്ദ്രം നാളെ  രാവിലെ 9.30 ന്  കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നടത്തി നാടിന് സമർപ്പിക്കുകയാണ് . ഐരക്കുഴി വാർഡിൽ കൊച്ചു തോട്ടം മുക്കിലാണ്  ജനകീയ  ആരോഗ്യ കേന്ദ്രം. അധ്യക്ഷൻ  ബഹുമാനപ്പെട്ട ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി    സ്വാഗതം  ശ്രീ രാജീവ് കൂരാപ്പള്ളി ( വാർഡ് മെമ്പർ )

Read More

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG)വകയായി മാങ്കോട് ആശുപത്രിക്കു വീൽചെയർ സമർപ്പിച്ചു.

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG)വകയായി മാങ്കോട് ആശുപത്രിക്കു വീൽചെയർ സമർപ്പിച്ചു. ചിതറ ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ശങ്കർരാജ് ചിതറയിൽ നിന്ന് ഡോ. രാജേഷ് വീൽചെയർ ഏറ്റുവാങ്ങി. ചിതറ ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളായ മനു മാങ്കോട്,ആദർശ് മോഹൻ മുതലായവർ സന്നിഹിതരായിരുന്നു.

Read More

അസ്മിയയുടെ മരണത്തിലെ ദുരൂഹത മാറ്റുക AIYF

തിരുവനന്തപുരം ബാലരാമപുരത്തെ അൽഅമീൻ എന്ന മദ്രസയിലെ വിദ്യാർത്ഥിനി അസ്മിയ മോൾ (17) ലൈബ്രറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെടുന്നു.സംഭവത്തെ സംബന്ധിച്ച് ഈ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത നീക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

Read More