സെയ്ദാലിയുടെ കൊലപാതകം; സാമ്പത്തിക പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി, ഡി വൈ എസ് പി പറയുന്നു.

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം വീട്ടിലിരുന്ന സെയ്ദാലിയെ  സാമ്പത്തിക പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയത്  മൂന്നാം പ്രതി നിഹാസും നാലാം പ്രതി ഷാജഹാനും ചേർന്ന് സെയ്ദാലി യുടെ സുഹൃത്തായിരുന്ന നിഹാസ് സെയ്ദാലിക്കായി ഒരുപാട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു .കൊലപാതകം ചെയ്ത ഷാന്റെ പക്കൽ നിന്നും നിഹാസ് പണം വാങ്ങി നൽകിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുമ്പും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു മരിച്ച സെയ്ദാലിയും ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളും ഒരുമിച്ച്…

Read More

കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം, 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ്

വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. മഴ കുറഞ്ഞതിലൂടെയും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി.ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക.ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കിയത്. അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരമാണുള്ളത്….

Read More

ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതികളെ പിടികൂടി പോലീസ്

ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയാണ് കൊല്ലപ്പെട്ടത്. വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആലംകോട് നിന്നും സുജിയും സുഹൃത്തുക്കളായ ബിജുവും അനീഷും ആറ്റിങ്ങലിലുള്ള ബാറിലെത്തി മദ്യപിച്ചത്. ശേഷം മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ എത്തി. വീണ്ടും മദ്യപിക്കുന്നതിനിടയിലാണ് ഇരുകൂട്ടരും…

Read More

സൗദി അറേബ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മല്ലു ട്രാവലർക്കെതിരെ കേസ്

പീഡന പരാതിയിൽ പ്രശസ്ത ബ്ലോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

നിർമണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഇരുമ്പു സാധനങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. കിളികൊല്ലൂർ പനയ്ക്കൽ വീട്ടിൽ അനന്തു (23), കടപ്പാക്കട ജനയുഗം നഗർ വയലിൽ പുത്തൻവീട്ടിൽ ഹരീഷ് (21), ഉളിയക്കോവിൽ കുറുവേലി കോളനിയിൽ രതീഷ് (23) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പോളയത്തോട് ഭാഗത്തു നിർമാണത്തിലിരുന്ന വീട്ടിൽ നിന്നു കഴിഞ്ഞ മാസം ഒരു ലക്ഷത്തോളം വില വരുന്ന ഇരുമ്പ് നിർമാണ സാമഗ്രികൾ സംഘം മോഷ്ടിച്ചു എന്നാണു കേസ്. പ്രതികൾക്കെതിരെ മുൻപും…

Read More

അഞ്ചൽ ബൈപ്പാസിൽ യുവാവിന്റെ തലയിലൂടെ റോഡ് ഡോളർ കയറി യുവാവ് മരിച്ചു

കൊല്ലം അഞ്ചൽ ബൈപാസിൽ രാത്രി11:30ക്കാണ് ദാരുണമായ അപകടം സംഭവിച്ചത്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിമല രാജേന്ദ്രൻ ദേമ്പതികളുടെ മകൻ വിനോദ് (37)ആണ് മരിച്ചത്. വിനോദ് റോഡ് ഡോളറിന്റെ മുന്നിൽ കിടക്കുകയായിരുന്നു എന്നാണ് ഓപ്പറേറ്റർ പോലീസിനോട് പറഞ്ഞത്. ബൈപ്പാസിൽ വേറെ വെളിച്ചം ഇല്ലാതിരുന്നതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് ഓപ്പറേറ്റർ പറഞ്ഞത്. മൃതദേഹത്തിന് അടുത്ത് കിടന്നിരുന്ന മൊബൈലിന്റെ സഹായത്തോടെയാണ്  മരിച്ചത് വിനോദ് എന്ന് കണ്ടെത്താൻ കഴിഞ്ഞത് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം  പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരസ്യങ്ങൾ നൽകാൻ…

Read More

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം ;ചിതറ പോലീസ് വെറുതെ വിട്ടവരും കുരുങ്ങും

ചിതറ പെട്രോൾ പമ്പിൽ ഓണം നാളിൽ സുഹൃത്തുക്കളായ അഞ്ചുപേർ ഒരു വാഹനത്തിൽ എത്തുകയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ദർപ്പക്കാട് സ്വദേശിയായ സെയ്ദാലിയെ സഹോദരങ്ങളായ ഷാനും ഷെഹിനും ചേർന്ന്  തറയോട് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിൽ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത  രണ്ട് പേരെ ചിതറ പോലീസ് വെറുതെ വിട്ടിരുന്നു . എന്നാൽ സെയ്ദാലിയുടെ കുടുംബം നിരന്തരം വെറുതെ വിട്ടവർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട് എന്ന് കാട്ടി മുഖ്യമന്ത്രിക്കും DYSP ,ഡിജിപി…

Read More

കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ

പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവർ ബിജുവിനെയും കൂട്ടുപ്രതി സബിനെയും പാലോട് പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് താന്നിമൂട്ടിലെ ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ നിലയില്‍ സുഭാഷിനെ…

Read More

ആറ്റിങ്ങൽ ശങ്കരമംഗലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്ര കടവിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലംകോട് വഞ്ചിയൂർ മേവർക്കൽ സ്വദേശി സുജി (32) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെതെന്ന് കരുതുന്ന വസ്ത്രങ്ങളും സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ തേങ്ങ പറക്കാൻ വന്ന സമീപ വാസിയാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പ്രതികളെ കുറിച്ചുള്ള ഏകദേശ ധാരണ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ…

Read More

ഡ്യൂട്ടിക്കിടെ മദ്യപാനവും ബോട്ടിങ്ങും രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവന്തപുരത്തു ഭക്ഷ്യവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ; ഡ്യൂട്ടിക്കിടെ മദ്യപാനവും ബോട്ടിങ്ങും ഡ്യൂട്ടിക്കിടെ മദ്യപാനവും ബോട്ടിങ്ങും നടത്തിയ രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സസ്‌പെൻഡ് ചെയ്‌തത്‌ ഭക്ഷ്യവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെയാണ്. നെയ്യാറ്റിൻകര സപ്ലൈ ഓഫീസിലെ റേഷനിങ് ഓഫീസർ ഡി സിജി, ആർ എൻ രതീഷ് എന്നിവർക്കെതിരെയാണ് നടപടി. ഒരു താത്കാലിക ഡ്രൈവറെയും പിരിച്ചുവിട്ടു. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ഭക്ഷ്യവകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്ന പരസ്യവാഹനം നിർത്തിയിട്ടാണ് ഉദ്യോഗസ്ഥർ മദ്യപിക്കാൻ പോയത്. നെയ്യാറ്റിൻകര സപ്ലൈ ഓഫീസിലെ റേഷനിങ് ഇൻസ്‌പെക്ടർ…

Read More
error: Content is protected !!