വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ 17കാരി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ 17കാരി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ ഭിന്നശേഷിക്കാരായ വിജയൻ – രാധിക ദമ്പതികളുടെ മകൾ വിഷ്ണു പ്രിയ(17) യാണ് മരിച്ചത്. എരുവ ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആളുകൾ നോക്കി നിൽക്കെയായിരുന്നു പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിയത്. ഉടൻ നാട്ടുകാർ പുറത്തെടുത്ത് കായകളും സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളക്കടവിൽ നിന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു. അഞ്ചാം ക്ലാസുകാരനായ…

Read More

സർക്കാർ വഞ്ചിക്കുന്ന കായിക താരങ്ങൾ അവർ പറയുന്നത് കേൾക്കണം

പത്ത്‌വർഷമായി ഇവർ സമര രംഗത്താണ് , 2010 – 2011 കാലത്ത് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് കയറേണ്ടവർ ഇന്നും സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുന്നത് കാണാത്ത സർക്കാർ തികച്ചും ക്രൂരമാണ് . ജീവിതം രാജ്യത്തിനായി മാറ്റി വച്ചവർ , ഓടിയും ചാടിയുമെല്ലാം നേടുന്ന നേട്ടങ്ങൾ ആഘോഷമായും അഭിമാനമായും കാണുമ്പോൾ അവർക്ക് അവകാശമുള്ള ജോലി നൽകേണ്ട ഉത്തരവാദിത്വം സർക്കാറിന് ഉണ്ട്. രാജ്യത്തിന് അഭിമാനമായവർ സർക്കാറിന്റെ വിശ്വാസ വഞ്ചനയിൽ സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുകയാണ്. സമരത്തിൽ മുന്നോട്ടു പോയവരോട്…

Read More

ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം ലളിതമാക്കാനും കുട്ടികൾക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ മറ്റ് ഭാഷകളും പഠിപ്പിക്കാനും സ്വതന്ത്ര സോഫ്റ്റ്വെയറിൽ കൈറ്റ് ഇ-ലാംഗ്വേജ് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാൻ…

Read More

ഇടത്പക്ഷ യുവജന സംഘടനകൾ കടയ്ക്കലിനെ ജനസാഗരമാക്കി

AIYF, DYFI കടയ്ക്കലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.AIYF സേവ് ഇന്ത്യ അസംബ്ലി കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിലും DYFI സർക്കുലർ സ്ട്രീറ്റ് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനത്തിലും ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി സംഘടിപ്പിച്ചു. സേവ് ഇന്ത്യ അസംബ്ലി സിപിഐ ദേശിയ നേതാവ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സർക്കുലർ സ്ട്രീറ്റ് DYFI നേതാവ് റഹിം ഉദ്ഘാടനം ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം -പത്തനാപുരം
പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കൊല്ലം -പത്തനാപുരംപട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം നാട്ടുകാർ പ്രതിയെ പിടികൂടി കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വൈദ്യുതി നിരക്ക് വർധന ഉടനുണ്ടായേക്കും, ഡാമുകളിൽ വെള്ളമില്ല, പണം കൊടുത്ത് വൈദ്യുതി വാങ്ങുകയാണെന്നും മന്ത്രി

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും  അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നാളത്തെ യോഗത്തിനുശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ്…

Read More

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോൾ മുലപാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് അച്ഛന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പൾസ് കുറവായതിനാൽ കുഞ്ഞിനെ എസ്എടി ആശുപതിയിലേക്ക് കൊണ്ടുപോകാൻ…

Read More

ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിക്കുന്നു

ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1,  കർഷകദിനം സമുചിതമായി ആഘോഷിക്കുന്ന വിവരം എല്ലാ കർഷക സുഹൃത്തുക്കളെയും സന്തോഷപൂർവ്വം അറിയിക്കുന്നു. ബഹു : ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. ആർ. എം രജിതയുടെ അദ്ധ്യക്ഷതയിൽ അന്നേ ദിവസം രാവിലെ 10ന് ചിതറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ആരംഭിക്കുന്ന കർഷകദിനാഘോഷം ബഹു : ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി അവർകൾ…

Read More

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ആന്ധ്ര സ്വദേശി വാർഷിക്(22) നെയാണ് കടലിൽ കാണാതായത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം.ആന്ധ്ര സ്വദേശികളായ നാലു സുഹൃത്തുക്കൾ ഒരുമിച്ചാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്.കടലിൽ കുളിക്കുന്നതിനിടെ സുഹൃത്തുക്കളോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഷിക് അടിയൊഴുക്കിൽപ്പെട്ട് കാണാതായത്. വർക്കല ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുന്നു.മറൈൻ എൻഫോഴ്സ്മെന്റിനെ വിവരമറിയിച്ചിട്ടുണ്ട്.ആന്ധ്ര സ്വദേശികളായ നാലുപേരും ബാംഗ്ലൂരിൽ ഐടി ജീവനക്കാരാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കൽ വട്ടതാമരയിൽ വൻ തോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കടയ്ക്കൽ കുമ്മിൾ പഞ്ചായത്തിലാണ് അൻപതോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത  ലഹരി വസ്തുക്കൾ കടയ്ക്കൽ പോലീസ് പിടിച്ചെടുത്തത്. മതിര സൽമാൻ എന്നയാൾ വാടകയ്ക്ക് വീട് എടുത്ത് ഓണ വിപണി മുന്നിൽ കണ്ടാണ് ഇത്രയും ലഹരി വസ്തുക്കൾ സൂക്ഷിച്ചത് എന്ന് പോലീസ് പറയുന്നത് കഴിഞ്ഞ ദിവസം കല്ലറയിലും വൻതോതിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു അങ്ങനെ കിട്ടിയ വിവരത്തിലാണ് വട്ടതാമരയിൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന് മനസിലാക്കുകയും വീട്ട് ഉടമയെ വിളിച്ച് വരുത്തി മുന്നിലെ ഡോർ തകർത്ത് പോലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്….

Read More