ചിതറയിലും പരിസര പ്രദേശങ്ങളിലും നിരന്തര  ബൈക്ക് മോഷ്ടാവ്  പോലീസ് പിടിയിൽ

ചിതറയിലും സമീപ പ്രദേശങ്ങളിലും ബൈക്ക് മോഷണം നടത്തി വന്ന അൽത്താഫ് എന്ന വിതുര സ്വദേശിയെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത് . മടത്തറയിൽ നടത്തിയ ബൈക്ക് മോഷണ കേസിൽ ആണ് അൽത്താഫ് പിടിയിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഏഴാം ക്ലാസ് വിദ്യാർത്ഥിയോട് ക്രൂരമായ വിവേചനം

സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ വിവേചനം കാണിച്ചത്. കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരസ്യമായി അപമാനിച്ചതിനാൽ ഇനി കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, WWE ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്ലർ (2019) എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ( bray wyatt passes away) WWE ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. “WWE ഹോൾ ഓഫ് ഫേമർ മൈക്ക് റോട്ടണ്ടയിൽ…

Read More

കടയ്ക്കലിൽ ഗതാഗത നിയന്ത്രണം

ഓണത്തിന്റെ തിരക്കും, കടയ്ക്കൽ ഫെസ്റ്റ് ഓണാഘോഷവും കണക്കിലെടുത്ത്  കടയ്ക്കൽ ടൗണിലും, പരിസര പ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി കടയ്ക്കൽ പോലീസും, കടയ്ക്കൽ പോലീസും അറിയിച്ചു. പാട്ടി വളവുമുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ കർശനമായ വാഹന നിയന്ത്രണവും,പാർക്കിംഗ് നിയന്ത്രണവും ഉണ്ട്. ടൗൺ മുതൽ മാർക്കറ്റ് വരെ ഇടത് വശത്ത് ഫോർവീലറുകളും, വലത് വശത്ത് ടു വീലറുകളും പാർക്ക് ചെയ്യേണ്ടതാണ്. ടൗൺ മുതൽ പാട്ടി വളവ് വരെയുള്ള സ്ഥലത്ത് ഇടത് വശത്ത് ഫോർ വീലറുകളും, വലത് വശത്ത് ടുവീലറുകളും പാർക്ക്…

Read More

ഇന്ന് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ഇന്ന് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ചൂട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും (സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3…

Read More

ഓണ വിപണിയിൽ മിന്നൽ പരിശോധന നടത്തി കൊല്ലം ജില്ലാ കളക്ടർ

ഓണ വിപണിയിൽ മിന്നൽ പരിശോധന നടത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എന്ന നിലയ്ക്ക് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി. കിഴക്കൻ മേഖലയായ പുനലൂരിലെ വിവിധ കടകളിലാണ് പരിശോധന നടത്തിയത്. സാധനങ്ങൾ പൂഴ്ത്തിവെച്ച് വിലക്കയറ്റം ഉണ്ടാക്കുന്നതും അളവ് തൂക്ക മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തുന്നതും പരിശോധിച്ചു. പൊതുജനത്തിന് കാണത്തക്കവിധം വില വിവരപട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് താക്കീത് നൽകി. നിയമലംഘനം തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. അളവ് -തൂക്ക ഉപകരണങ്ങളുടെ കൃത്യതയും പരിശോധിച്ചു. ഹോൾസെയിൽ വിപണിയിൽ നിന്ന് വാങ്ങുന്ന…

Read More

കല്ലമ്പലത്ത് വീടിനു തീ പിടിച്ചു

ചാത്തൻപാറയിൽ വീടിന് തീ പിടിച്ച് വൻ നാശനഷ്ടം.ചാത്തൻപാറ വലിയവിള എസ്.എസ് മൻസിലിൽ എം.കെ സലീമിന്റെ വീടിനോട് ചേർന്നുള്ള അടുക്കളയും റബ്ബർ ഷീറ്റുകൾ സൂക്ഷിച്ചിരുന്ന പുരയുമാണ് കത്തി നശിച്ചത്. ധാരാളം ഗൃഹോപകരണങ്ങളും 1300 കിലോയിലധികം റബ്ബർ ഷീറ്റുകളും രണ്ട് മുറികളും പൂർണ്ണമായും കത്തി നശിച്ചു. ൽഞായറാഴ്ച പുലർച്ചെ 3 മണിയോടെ അയൽവാസികളാണ് തീ പടരുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപടർന്ന തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർ ഫോഴ്സിനെ…

Read More

ഇന്ത്യയും ചന്ദ്രനിൽ ;
ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം

ഭൂമിയിൽ സൂര്യൻ അസ്തമിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. പൊന്നമ്പിളി ഇതാ ഇന്ത്യൻ കൈക്കുമ്പിളിൽ. നീണ്ടകാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യചന്ദ്രനെ തൊട്ടു. നാലു വർഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യഇതാ അഭിമാനപുരസ്‌കരം കീഴടക്കിയിരിക്കുന്നു. ഇനിചന്ദ്രനിൽ ഇന്ത്യൻ മേൽവിലാസം. 140 കോടി ജനങ്ങൾക്കും ഇത് അഭിമാനമുഹൂർത്തം.ഐഎസ്ആർഒയിലെ ശാസ്ത്രസമൂഹത്തിന് സല്യൂട്ട് നൽകാം. അമേരിക്ക, സോവിയറ്റ്യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെരാജ്യമായി ഇന്ത്യയും മാറിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽഇറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യ…

Read More

മൈക്രോ ഫിനാൻസ് മാതൃകയിൽ കടയ്ക്കൽ മടത്തറ മേഖലയിൽ വ്യാപക തട്ടിപ്പ്

ജബാസ്റ്റിൽ ഫിനാൻസ് എന്ന പേരിൽ രണ്ട് തമിഴ്നാട് സ്വദേശികൾ കടയ്ക്കൽ ചിതറ മടത്തറ പാലോട് മേഖലകളിൽ   വരുകയും ഒരു ലക്ഷം രൂപ ലോൺ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്  . തമിഴ്നാട് സ്വദേശികളായ ഇവർ  മൈക്രോ ഫിനാൻസ് മാതൃകയിൽ ലോൺ നൽകാമെന്ന് പറയുകയും ഒരാളുടെ കൈയിൽ നിന്നും 916 രൂപ വച്ച്  പിരിച്ചു കൊണ്ട് കോടിക്കണക്കിന് രൂപയാണ് ഇവർ ഒരു ദിവസം കൊണ്ട് തട്ടി എടുത്തത് ഒരാഴ്ച മുമ്പ് ഇവർ ഈ മേഖലകളിൽ എത്തുകയും ഓരോ…

Read More