
ചിതറ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും നടത്തി വന്ന കേരളോത്സവം2023 സമാപിച്ചു
ചിതറ പഞ്ചായത്തിൽ നാല് ദിവസങ്ങളിലായി നടത്തി വന്ന കാല കായിക മത്സരങ്ങൾക്ക് ഇന്നവസനം . പഞ്ചായത്ത് തല ഓവറോൾ ട്രോഫി ഗ്രാമപ്രകാശ് ചിതറ ക്ലബ്ബ് നേടി , രണ്ടാം സ്ഥാനം SASC കൊച്ചുകലിംഗ് കരസ്ഥമാക്കി , മൂന്നാം സ്ഥാനം പ്രതിഭ ബൗണ്ടർ മുക്കും നേടി . സമാപന സമ്മേളനം ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിലിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി…