കടയ്ക്കൽ ആശുപത്രി മറ്റ് ആശുപത്രിയിലേക്ക് രോഗികളെ റഫർ ചെയ്യുന്നതിനുള്ള ആശുപത്രിയായി മാറി യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ചിതറ എസ് മുരളീധരൻ നായർ
കടയ്ക്കൽ ആശുപത്രി മറ്റ് ആശുപത്രിയിലേക്ക് രോഗികളെ റഫർ ചെയ്യുന്നതിനുള്ള ആശുപത്രിയായി മാറിയതായി യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ചിതറ എസ് മുരളീധരൻ നായർ 21 ഡോക്ടർമാർ ലിസ്റ്റിൽ ഉണ്ടെങ്കിലും ഒപി വിഭാഗത്തിൽ എത്തുന്നത് മൂന്നോ നാലോ പേർ, ദിവസം 900-ത്തിലധികം പേരാണ് ഒപി യിൽ ചികിത്സ തേടി എത്തുന്നത്. രാവിലെ 8 ന് ഒപിയിൽ ഡോക്ടർ എത്താറില്ല എന്നും ആരോപണമുണ്ട്. 9 മണി ആകുമ്പോൾ ഒന്നോ രണ്ടോ ഡോക്ടർ മാർ എത്തും. രാവിലെ എത്തുന്ന …