പുനലൂർ പോലീസിന്റെ അറിയിപ്പ് 21/04/2023 ന് 9.38 ആയൂരിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് KSRTC യിൽ യാത്ര ചെയ്തവർ ശ്രദ്ധിക്കുക
ഈ കാണുന്ന CCTV ദൃശ്യങ്ങൾ 21-04 – 2023 രാത്രി 9:38 pm മണിക്ക് നാഗർകോവിൽ പുനലൂർ ബസ് ആയൂരിൽ നിന്നും അഞ്ചലേക്ക് പോകനായി നിർത്തിയ ബസിൽ ബൈക്കിൽ വന്നിറങ്ങിയ ആയൂരിൽ ഫിറ്റ്നസ് വേൾഡ് എന്ന ജിംനേഷ്യം നടത്തുന്ന അഞ്ചൽ തഴമേൽ സ്വദേശി അജിത്ത് കയറിയിരുന്നു. അന്ന് രാത്രി 10 മണിയോടെ കരവാളൂര് പിറക്കൽ പാലത്തിന് തൊട്ട് മുന്നേ യുള്ള രണ്ട് വളവുകൾക്ക് നടുവിലായി റോഡിന്റെ വശത്ത് അബോധവസ്ത്ഥയിൽ കാണുകയും 03-05-23 തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്…


