fbpx

കേരളപ്പിറവിയിൽ തരാമായി ഞമ്മട കോഴിക്കോട്.

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവിയിൽ കോഴിക്കോട് ഇടം നേടി.ലോക നഗര ദിനത്തിൽ 55 പുതിയ നഗരങ്ങൾ യുനെസ്‌കോ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇക്കൂട്ടത്തിലാണ് കോഴിക്കോടും ഇടം നേടിയത്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട്. ഈ പദവി ലഭിക്കുന്നതിനായി നേരത്തെ തന്നെ കോർപ്പറേഷൻ ശ്രമം ആരംഭിച്ചിരുന്നു.ഇതിെൻറ ഭാഗമായി 2014ൽ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയർ ബീന ഫിലിപ് ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു. കലയും സാഹിത്യവും സംസ്‌കാരവും ഒന്നിക്കുന്ന നഗരത്തിലെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ്…

Read More

ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിപ്രകാരം പൂർത്തീകരിച്ച പട്ടികജാതി ഭവനങ്ങളുടെ താക്കോൽ ദാനം സംഘടിപ്പിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽപ്പെട്ട പട്ടികജാതി ഗുണഭോക്താക്കളിൽ വീട് നിർമ്മാണം പൂർത്തീകരിച്ച 40 വീടുകളുടെ താക്കോൽദാനവും, പുതിയതായി ജനറൽ വിഭാഗത്തിലെ 40 ആളുകൾക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും,2023-24 വാർഷിക പദ്ധതികളുടെ നിർവഹണ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്തിന്റെ ആദരണീയയായ പ്രസിഡന്റ്‌ കുമാരി സി അമൃത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ബൈജു, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്…

Read More

മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്… തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്.

മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്… തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും “പൊരിപ്പന്‍ തട്ടുകടകള്‍”, നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളില്‍ പോലും ഉന്തുവണ്ടിക്കടകളുടെ മുന്നില്‍ വല്ലാത്ത തിരക്കാണ്, എട്ട് രൂപാ കടിക്കുവേണ്ടിയുള്ള കാത്തുനില്‍പ്പ്. പരിപ്പ് വടഉഴുന്നുവടഉള്ളിവടമുട്ട വടപപ്പട വടമുളക് വടകാബേജ് വടപിന്നെ ബജികള്‍…. എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം… അറിഞ്ഞുകൊണ്ട്…

Read More

അപകടങ്ങളിൽ മാത്രം കണ്ണുതുറക്കുന്ന അധികാരികളോട്

തിരുവനന്തപുരം ജില്ലയിൽ പാങ്ങോട് പഞ്ചായത്തിൽ ഐരമുക്കിൽ നിന്നും ഭരതന്നൂരിലേക്ക് പോകുന്ന പ്രധാന റോഡിൽ പതിയിരിക്കുന്ന ഒരപകടം. ദിവസേന ഒരുപാട് വാഹനങ്ങൾ പോകുന്ന ഒരു പ്രധാന വഴിയാണ് ഇത്. ഇവിടെ വർഷങ്ങൾ പഴക്കമുള്ള ഒരു പ്ലാവ് റോഡിലേക്ക് അപകട ഭീഷണിയിൽ നിൽപ്പുണ്ട്. പലപ്പോഴും ശക്തമായ കാറ്റിൽ റോഡിലേക്ക് മരം വീണ് ഒരുപാട് അപകടങ്ങൾ ദൃശ്യ മാധ്യമങ്ങളിലൂടെ കാണുന്ന നമ്മൾ, നമ്മുടെ മുന്നിലുള്ള ഈ അപകട ഭീഷണി ഉയർത്തുന്ന മരത്തെമുറിച്ചു മാറ്റുവാൻ അധികാരികളും പൊതു ജനവും തയ്യാറാകണം എന്നൊരു അഭ്യർത്ഥനയാണ്…

Read More