നിലമേലിൽ അപകടം, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനത്തിന് തൊട്ടുമുന്നിലെ പൈലറ്റ് വാഹനത്തിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചു.
തുടർന്ന് ഉള്ള നടപടികൾക്ക് അപകടം നടന്ന സ്ഥലത്ത് മന്ത്രി വീണാ ജോർജ് നേതൃത്വം നൽകി.. കെഎസ്ആർടിസി ബസിനെ മറികടന്ന് വന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു 9പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം..