തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ഡാലി സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച അപകടം. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് കാറിൽ രണ്ടുപേരാണ് ഉള്ളത്. പരിക്കുപറ്റിയവരെ കുളത്തൂപ്പുഴ ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചശേഷം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി