ചിതറ വളവുപച്ചയിൽ ബൈക്കുകൾ കൂട്ടി ഇടിച്ചു അപകടം .അപകടത്തിൽ അരിപ്പൽ കൊച്ചുകലിംഗ് സ്വദേശിയായ സാബിത്തിനും വളവുപച്ച സ്വദേശി ഫഹദിനുമാണ് അപകടം പറ്റിയത് . രണ്ട് പേരുടെയും നില അതീവ ഗുരുതരമാണ് . എതിർദിശയിൽ വന്ന ബൈക്കുകൾ ആണ് കൂട്ടി ഇടിച്ചത് ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

സാബിത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ആണെന്നുള്ള വിവരമാണ് അറിയാൻ കഴിയുന്നത് . കൂടുതൽ വിവരങ്ങൾക്ക് ലഭ്യമല്ല

