fbpx

സി. കേശവൻ ഗ്രന്ഥശാല വിദ്യഭ്യാസ എൻഡോവ്മെൻ്റുകൾക്കുള്ള  അപേക്ഷകൾ ക്ഷണിക്കുന്നു,

ചിതറ :കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായ വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയുടെ ഈ വർഷത്തെ വിദ്യാഭ്യാസ  എൻഡോവ്മെൻ്റുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.എസ്. എസ്.എൽ.സി/ പ്ലസ് ടു/  പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്കും, CBSE/ICSE പരീക്ഷയിൽ 90% ത്തിന് പുറത്ത് മാർക്ക് നേടിയ വിദ്യർഥികൾക്കു അപേക്ഷിക്കാം.

അപേക്ഷകർ ചിതറ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം..

അപേക്ഷിക്കേണ്ട അവസാന തീയതി: ജുൺ 19 നുള്ളിൽ

അപേക്ഷിക്കേണ്ട രീതി:
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും,  സർട്ടിഫിക്കേറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു  ഫോട്ടോയും, സെക്രട്ടറി, സി, കേശവൻ ഗ്രനഥശാല  വളവുപച്ച  എന്ന വിലാസത്തിൽ ജൂൺ 19 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് മുമ്പായി  ലഭിച്ചിരിക്കണം, പൂർണ്ണമായ മേൽ വിലാസവും ഫോൺ നമ്പരും അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.
സ്നേഹാദരങളോടെ

നാരയണൻ.ജി
(പ്രസിഡൻ്റ്)
95398 21917
സി.പി ജസിൻ (സെക്രട്ടറി)
99614 34111

വിശദ വിവരങ്ങൾക്ക്:
പ്രോഗ്രാം കോഡിനേറ്റർ
ഷാൻ :9946396460
വിമൽരാജ്:8137039627
ദിനി :94977 79397

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x