ചിതറ തൈക്കാവ്മുക്കിൽ വീട്ടിൽ മോഷണം സ്വർണ മാലയും പണവും കവർന്നു. ബെഡ്റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് കവർന്നത് .
തൈക്കാവ് വിള പുത്തൻ വീട്ടിൽ നജൂമിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്.
ചിതറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു
{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}