Headlines

ഇരു വൃക്കകളും തകരാറിൽ , ദാനം ചെയ്യാൻ അമ്മ തയ്യാർ, കനിവ് തേടി കടയ്ക്കൽ സ്വദേശി

ഇരു വൃക്കകളും തകരാറിൽ , ദാനം ചെയ്യാൻ അമ്മ തയ്യാർ, കനിവ് തേടി ഗൃഹനാഥൻ. ചുണ്ട വാഴോട്ടു പച്ച ഷാബു മൻസിൽ ഷാബു (48) ആണ് ഇരു വൃക്കകളും തകരാറായി ജീവന് വേണ്ടി യാചിക്കുന്നത്. 70 വയസ്സുള്ള അമ്മയാണ് വൃക്ക നൽകുന്നത് .

ഓട്ടോ റിക്ഷ ഡ്രൈവറായ ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു കൊണ്ടിരുന്നത്. നാല് സെന്റ് വസ്തുവും ചെറിയ വീടും രോഗബാധിതയെ തുടർന്ന് ചികിത്സയ്ക്കായി പണയം വെച്ചതിനെ തുടർന്ന് ജപ്തി നടപടികളിലാണ്. നിലവിൽ ജീവൻ നിലനിർത്താൻ മാറ്റിവയ്ക്കുന്നതിന് വേണ്ട തുക സമാഹരിക്കാൻ സുമനസുകളുടെ സഹായം തേടുന്നു.

Account number : 44862962324
IFCS: SBIN0061701
SBI ചടയമംഗലം

8714158290

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x